Month: April 2020

രേസ്ലിംഗ് അഭിനയമോ അതോ ശെരിക്കും തല്ലുന്നതോ

പ്രായഭേദമന്യേ നല്ലൊരു ശതമാനം ആളുകളും കണ്ടിരുന്ന ഒന്നാണ് wwe രസിലിംഗ് അഥവാ ഗുസ്തി.വാശിയേറിയ പോരാട്ടം കാണുന്ന ഓരോരുത്തരിലും ഉണ്ടാകുന്ന ഒരു സംശയം ഉണ്ട് ഇത് യാഥാര്‍ത്ഥ്യമാണോ അതോ ഇനി ഇവര്‍ അഭിനയിക്കുന്ന്താണോ എന്ന്.ഇതിനെ അസിസ്തനമാക്കി നിരവധി കാര്‍ഡ് കളികളും,വീഡിയോ ഗെയിമുകളും,തുടങ്ങി നിരവധി കളികള്‍ ഉണ്ട്നെകിലും ഇത് യാഥാര്‍ത്യമാണോ അഭിനയം ആണോ എന്ന് സംശയം ഉള്ളവര്‍ നിരവധി…

ഒരു കാരണവശാലും കളിക്കാന്‍ പാടില്ലാത്ത 5 കളികള്‍

കളികള്‍ ഇഷ്ട്ടമാല്ലാത്തവര്‍ കുറവാണ് എന്ന് തന്നെ പറയാം.എന്നാല്‍ എല്ലാ കളികളും കളിക്കാന്‍ പാടില്ല എന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്.അത്തരത്തില്‍ ജീവിതത്തില്‍ കളിക്കാന്‍ പാടില്ലാത്ത ചില കളികള്‍ എന്തൊക്കെ ആണ് എന്നാണു ഇവിടെ പറയുന്നത്.കുറിപ്പ് തുടങ്ങും മുന്‍പ് മനസിലാക്കിയിരിക്കേണ്ട ഒരു പ്രധാന കാര്യം ഒരു കാരണ വശാലും ഈ കളികള്‍ കളിയ്ക്കാന്‍ പാടില്ല.ഈ കളികള്‍ കളിക്കുന്നത് മൂലം ഉണ്ടാകുന്ന…

പാളയുടെ ഈ ഉപയോഗം മനസ്സിലാക്കിയവർ ആരും അത് കളയില്ല

അടയ്ക്ക മരം അഥവാ കവുങ്ങ് പണ്ട് കാലത്തു നമ്മുടെ നാട്ടിൻപുറങ്ങളിൽ ധാരാളമായി കാണാൻ കഴിയുന്ന ഒരു വൃക്ഷം ആയിരുന്നു.മുൻപ് ഉള്ള അത്ര ധാരാളമായി ഇല്ലാ എങ്കിലും അടയ്ക്ക മരങ്ങൾ പറമ്പിലും തൊടികളിലും ഒക്കെ ഇപ്പോഴും കാണാൻ സാധിക്കുന്ന ഒരു വൃക്ഷം തന്നെ ആണ്.അടയ്ക്ക പോലെ തന്നെ പാളയും ഉപയോഗം ഉള്ള വസ്തു ആണ്.പ്ലാസ്റ്റിക് കിറ്റുകളും സഞ്ചികളും…

ഭൂമി വാങ്ങുമ്പോഴും വിൽക്കുമ്പോഴും പണം നഷ്ട്ടപെടാതിരിക്കാൻ

വസ്തു വാങ്ങുന്നവരും വിൽക്കുന്നവരും തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.ഇന്നത്തെ കാലത്തു ഇടനിലക്കാർ ഇല്ലാതെ നടക്കുന്ന കച്ചവടങ്ങൾ കുറവായതു കൊണ്ട് തന്നെ ചില കാര്യങ്ങളിലെ അശ്രദ്ധ മൂലം പലപ്പോഴും പണം നഷ്ടപ്പെടാൻ ഉള്ള സാഹചര്യം വളരെ കൂടുതൽ ആണ്.അത്തരത്തിൽ വസ്തുവിന്റെ ഉടമസ്ഥ രേഖ അല്ലെങ്കിൽ പ്രമാണം എഴുതുന്ന സമയത്തു പാലിക്കേണ്ട ചില കാര്യങ്ങൾ അവ എന്തൊക്കെ ആണ്…

മൊബൈൽ ബാങ്കിങ് ,അക്കൗണ്ട് മാറി തുക നിക്ഷേപിച്ചാൽ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്

മുൻപുള്ളതിൽ നിന്നും വ്യത്യസ്തമായി ഇന്ന് പണം അയക്കാനും,പണം പിൻവലിക്കാനും ബാങ്കിൽ പോകേണ്ട കാര്യമില്ല.മറിച്ചു കയ്യിലുള്ള ഫോൺ ഉപയോഗിച്ച് ഇക്കാര്യങ്ങൾ വളരെ എളുപ്പത്തിൽ ഫലപ്രദമായി ചെയ്യാൻ സാധിക്കുന്നതാണ്.അത് കൊണ്ട് തന്നെ പണം ട്രാൻസ്ഫർ ചെയ്യുന്ന സമയത്തു നൽകിയ അക്കൗണ്ട് നമ്പർ അബദ്ധത്തിൽ തെറ്റായി പോയി മറ്റൊരു അക്കൗണ്ടിലേക്ക് പണം പോകുന്ന സാഹചര്യം ഉണ്ടായാൽ എന്താണ് ചെയ്യണ്ടത് എന്ന്…

തിങ്കളാഴ്ച മുതൽ ലഭിച്ചു തുടങ്ങിയ സൗജന്യ റേഷൻ ലഭിക്കാൻ ഫോൺ നിർബന്ധം

തിങ്കളാഴ്ച മുതൽ ലഭിച്ചു തുടങ്ങിയ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പി.എം.ജി.കെ.എ.വൈ പ്രകാരമുള്ള സൗജന്യ റേഷൻ വാങ്ങാൻ പോകുമ്പോൾ ചുവടെ പറയുന്ന കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക.സാധാരണ ലഭിക്കുന്ന സർക്കാർ റേഷന് പുറമെയാണ് പി.എം.ജി.കെ.എ.വൈ വഴി ഉള്ള സൗജന്യ റേഷൻ ലഭിക്കുക.ഏറ്റവും പ്രധാന കാര്യം റേഷൻ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോണും കൊണ്ട് വന്നാൽ മാത്രമേ റേഷൻ ലഭിക്കുകയുള്ളു….

അമ്മയും മകനും സൈക്കോ കൊലയാളികൾ ആയി റഷ്യയെ വിറപ്പിച്ച കഥ

സൈക്കോ സിനിമകൾ ഇഷ്ട്ടപെടുന്ന നിരവധി മലയാളികൾ ഉണ്ട്.എന്നാൽ സിനിമകപ്പുറം യാഥാർഥ്യത്തിൽ സിനിമയെ വെല്ലുന്ന തരാം സൈക്കോ കൊലയാളികൾ ഉണ്ടായിരുന്നു എന്നത് അൽപ്പം ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത തന്നെ ആയിരിക്കും.അത്തരത്തിൽ ഒരു സൈക്കോ കൊലയുടെ ചുരുൾ അഴിക്കുന്ന സത്യങ്ങൾ ആണ് ഇവിടെ പറയുന്നത്.റിപ്പർ ചന്ദ്രനും,രാത്സസൻ സിനിമയിലെ സൈക്കോ കൊലയാളി ഒന്നും ഇ യഥാർത്ഥ കഥയുടെ മുന്നിൽ ഒന്നും…

ചകിരി തൊണ്ട് കളയല്ലേ,ഉഗ്രൻ ഹാങ്ങിങ് പോട്ട് ഉണ്ടാക്കാം

വീടുകളിൽ ധാരാളമായുള്ളതും,വേസ്റ്റ് പോലെ കൂട്ടി ഇടുകയും ചെയ്യുന്ന ഒരു വസ്തു ആണ് തേങ്ങയുടെ തൊണ്ട് .അടുപ്പിൽ കത്തിക്കാനും മറ്റും ഒക്കെ ഉപയോഗിക്കും എങ്കിലും ഇതിൽ നിന്നും വ്യത്യസ്തമായി ഒരു ഉപകാരപ്രദമായ വസ്തു ഉണ്ടാക്കാൻ സാധിക്കുന്നതാണ്.വീട്ടിൽ വലിയ വില കൊടുത്തു വാങ്ങുന്ന തൂക്കി ഇടുന്ന ചെടി ചട്ടികൾ മനോഹരമായി തന്നെ ചകിരി ഉപയോഗിച്ച് വീട്ടിൽ ഉണ്ടാക്കാൻ സാധിക്കുന്നതാണ്.ഇത്…

വർഷം മുഴുവൻ വിളവ് തരുന്ന കുറ്റികുരുമുളക് .ഒറ്റ കുറ്റി ധാരാളം കണക്കില്ലാതെ പിടിക്കും

കറുത്ത പൊന്നു എന്നറിയപ്പെടുന്ന കുരുമുളക് വളരെ ലാഭകരമായ കൃഷി ആണ്.സാധാരണ രീതിയിൽ നിന്നും വ്യത്യസ്തമായി കുറ്റി കുരുമുളക് എങ്ങനെ നല്ല രീതിയിൽ കൃഷി ചെയ്യാം എന്നാണ് ഈ കുറിപ്പിൽ പറയുന്നത്.വീട്ടു മുറ്റത്തും,ടെറസിലും ഒക്കെ നട്ടുവളർത്താൻ സാധിക്കും എന്നതാണ് കുറ്റികുരുമുളകിന്റെ മറ്റൊരു പ്രത്യേകത.കൂടാതെ വലിയ കുരുമുളക് ചെടിയിൽ നിന്നും വിളവെടുപ്പ് നടത്താൻ ഉള്ള ബുദ്ധിമുട്ടിൽ നിന്നൊക്കെ പരിഹാരം…

ഓസ്‌ട്രേലിയൻ ആകാശത്തു നിന്നും ചിലന്തി മഴ,ശാസ്ത്ര വിശദീകരണം

മഴ ഇഷ്ടമില്ലാത്തവർ ലോകത്തുണ്ടോ ഏന് ചോദിച്ചാൽ ഇല്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും.ആകാശത്തു നിന്നും വെള്ളം വീഴുന്നതിനെ ആണ് മഴ എന്ന് പറയുന്നത്.എന്നാൽ വെള്ളത്തിനു പകരമായി,രക്ത മഴ,മീൻ മഴ എന്നൊക്കെ കേട്ടാൽ പുളു എന്നെ നേരായി ചിന്തിക്കുന്നവർക്ക് പറയാൻ സാധിക്കുള്ളു.വെള്ളത്തിന് പകരം ആലിപ്പഴം വീഴുന്നതും,മഞ്ഞു മഴ പെയ്യുന്നതും ഒക്കെ സാധാരണയായി സംഭവിക്കാറുള്ളതാണ്.നിരവധി പേർ മഞ്ഞു മഴയും,ആലിപ്പഴം…