COMPUTER

കുടുംബശ്രീയും KSFE ചേർന്നുള്ള പദ്ധതി

ഓൺലൈൻ ആയി ക്‌ളാസുകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.അതിനാൽ തന്നെ പലർക്കും ലാപ്‌ടോപ്പുകൾ ഈ അവസരത്തിൽ ആവശ്യവുമാണ്.എന്നാൽ താങ്ങാൻ കഴിയാത്ത വില നിലവിൽ ഉളളതിനാൽ പലർക്കും സാധിക്കുന്നില്ല എന്നത് ഒരു വസ്തുതയാണ്.എന്നാൽ ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർക്ക് ആശ്വാസം ആയി KSFE യും കുടുംബശ്രീയും ചേർന്ന് ഒരു പദ്ധതി തയാറാക്കിയിരിക്കുകയാണ്.ലാപ്ടോപ്പ് മൈക്രോ ചിട്ടികൾ ആണ് ഇതിനായി ആരംഭിക്കുന്നത്.15000 രൂപയിൽ…