TRENDING

പൂച്ചകളെക്കുറിച്ച് നിങ്ങൾക്കറിയാത്ത വസ്തുതകൾ!

വളർത്തു മൃഗങ്ങളിൽ വെച്ച് ഏറ്റവും ഓമനത്തമുള്ള മൃഗമാണ് പൂച്ച. മനുഷ്യനോട് അടുത്ത് ഇടപഴകാനും ഇവക്കു സാധിക്കും. ഇവക്കു അതിശയോക്തി പരമായ കഴിവുകൾ ഉണ്ട്. മനുഷ്യനും പൂച്ചയുമായിട് ഏകദേശം ഒന്പതിനായിരത്തി അഞ്ഞൂറോളം വർഷത്തെ ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. മൃഗങ്ങളിൽ വെച്ച് പ്രകൃതിയിലെ ഏറ്റവും അതിശയകരമായ സൃഷ്ടികളാണ് പൂച്ചകൾ. ഇവയെ കുറിച്ചു നമുക്കറിയാത്ത ദാരാളം വസ്തുതകൾ ഉണ്ട്. സ്നേഹ പ്രകടനത്തിലും…