ലൈസൻസിൽ ഇനി 15 അക്കങ്ങൾ മാത്രം

നിലവിൽ ഡ്രൈവിങ് ലൈസൻസ് ഉള്ളവരും,പുതുതായി ഡ്രൈവിങ് ലൈസൻസിന് അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവരുംആയ എല്ലാവരും തന്നെ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങൾ ആണ് ഈ പോസ്റ്റിലൂടെ നിങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കുന്നത്.ഡ്രൈവിങ് ലൈസൻസിൽ വലിയ മാറ്റങ്ങൾ ആണ് രാജ്യത്ത് നിലവിൽ വരാൻ പോകുന്നത്.കേന്ദ്രീകൃത വെബ് പോർട്ടൽ വഴി അപേക്ഷ നല്കുന്നവരുംന്നവരും,നിലവിൽ ഉള്ള ലൈസൻസ് പുതുക്കുന്നവരും ആണ് പുതിയ രീതിയിലേക്ക് തുടക്ക ഘട്ടങ്ങളിൽ മാറുന്നത്. സംസ്ഥാനത്തെ എല്ലാ ഡ്രൈവിങ് ലൈസൻസും പുതിയ മാറ്റം പ്രകാരം സാരഥിയിലേക്ക് മാറ്റപ്പെടുകയാണ്.

ഇത് പ്രകാരം 15 അക്ക നമ്പറോട് കൂടിയ ഡ്രൈവിംഗ് ലൈസന്സുകളാകും രാജ്യത്തെ 85 ശതമാനം ലൈസന്സുകളും കേന്ദ്രീകൃത ശ്രിങ്കാലയായ സാരഥിയിലേക്ക് മാറുന്നതാണ് .ഏറ്റവും വലിയ മാറ്റം ആയി വിലയിരുത്തപ്പടുന്നതും 15 നമ്പർ ഉള്ള രേഖയായി ലൈസൻസുകൾ മാറുന്ന എന്നത് തന്നെ ആണ്.സാധാരണ ഗതിയിൽ നിലവിൽ ഉള്ള ലൈസൻസിൽ ഫോട്ടോയുടെ വലതു വശത്തായി നമ്പർ എന്ന ഭാഗത്ത് ഓഫിസ് കോഡ്,ഡ്രൈവിങ് ലൈസൻസ് നമ്പർ,ലൈസൻസ് എടുത്ത വര്ഷം,തുടങ്ങിയ വിവരങ്ങൾ ആണ് ഉണ്ടാകുന്നത്.ഇതിന് പകരം ആയി പൂജ്യത്തിൽ ആരംഭിക്കുന്ന കേന്ദ്രീകൃത നമ്പരുക ആകും പുതിയ ഡ്രൈവിങ് ലൈസൻസിൽ ഉണ്ടാകുക.

ലൈസൻസിൽ വരാൻ പോകുന്ന വലിയ മാറ്റങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്. വളരെ ഉപകാരപ്രദം ആകുന്ന ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.അനുബന്ധ വിവരങ്ങൾ ചുവടെ ചേർത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.

Leave a Reply