BUSINESS

മണിക്കൂറിൽ 1500 രൂപ സമ്പാദിക്കാം

പുതിയ സംഭരംഭങ്ങൾക്കും,പുതിയ ആശയങ്ങൾക്കും വളരെ അധികം കച്ചവട മൂല്യം ഉള്ള കാലം ആണ് ഇത്.നിരവധി ആളുകൾ വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമൊക്കെ മടങ്ങി വരുന്ന കാലം കൂടി ആയതിനാൽ അവർക്കെലാം സ്വന്തമായോ അല്ലെങ്കിൽ സ്ഥാപങ്ങളിലോ ഒക്കെ തൊഴിൽ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യം കൂടി അവരിൽ അവശേഷിക്കുണ്ട്.ഇത്തരക്കാരിൽ ചിലർക്കെങ്കിലും സഹായകമായ ഒരു ബിസിനസ് രീതി…