ഒരു മെഴുകുതിരി ഉപയോഗിച്ച് ഫോട്ടോസ്റ്റാറ് എടുക്കാം

ഒരു മെഴുകിതിരി ഉപയോഗിച്ച് അത്യാവശ്യം എടുക്കാൻ കഴിയുന്ന ഫോട്ടോസ്റ്റാറ്റ് അല്ലെങ്കിൽ സിറോക്സ് കോപ്പി ആണ് ഇവിടെ പറയുന്നത്.ഇതിനായി ആദ്യം ഒരു മെഴുകുതിരി പൊട്ടിച്ചു ഒരു ഗ്ലാസിലേക്ക് ഇട്ടു കൊടുക്കുക.ചെറിയ കഷണങ്ങൾ ആക്കി ഇടുന്നതാണ് നല്ലത്.അത് ഉരുക്കേണ്ടതുള്ളതിനാൽ ചെറിയ കഷ്ണങ്ങൾ ആണ് ഉത്തമം.ശേഷം ഒരു ചിമ്മിനി വിളക്കിനു ചുറ്റും മൂന്ന് കല്ല് വെച്ച ശേഷം അതിനു മുകളിൽ ഒരു ചിരട്ടയുടെ മൂഡ് വൃത്രാകൃതിയിൽ കളഞ്ഞത് സുഷിരം ഉള്ള ഭാഗം മുകളിൽ വരുന്ന രീതിയിൽ കമഴ്ത്തി വെക്കുക.മെഴുകുതിരി ഇട്ട സ്റ്റീൽ പാത്രം വെക്കാൻ പാകത്തിനുള്ള സുഷിരം വേണം ഇത്തരത്തിൽ ഇടാനുള്ളത്.

ശേഷം ഗ്ലാസ് പാത്രം ചിരട്ടയുടെ മുകളിൽ വെക്കുക.ചൂടായി മെഴുകു ഉരുകുന്നത് വരെ വെയിറ്റ് ചെയ്യുക.പൂർണമായും ഉരുകിയ ശേഷം ഒരു ക്രയോണിന്റെ കാൽഭാഗം എടുത്തു ഓടിച്ചു കഷ്ണങ്ങൾ ആക്കി ഉരുകിയ മെഴുകിലേക്ക് ഇട്ടു കൊടുക്കുക.ലൈറ്റ് കളർ ആയിട്ടുള്ള ക്രയോണുകൾ ആണ് ഇതിനു ഏറ്റവും ഉത്തമം.നന്നായി ഒരു സ്പൂൺ ഉപയോഗിച്ച് ഇളക്കി കൊടുക്കുക.ഇത്തരത്തിൽ തയാറാക്കപ്പെട്ട ലായനി പരന്ന ഒരു പ്രതലത്തിലേക്ക് ഒഴിച്ച് കൊടുക്കുക.ശേഷം തണുക്കാനായി കാത്തിരിക്കുക.തണുത്ത ഉറഞ്ഞ മെഴുക് ഒരു കത്തി ഉപയോഗിച്ച് ചുരണ്ടി എടുക്കുക.

പൂർണമായും കട്ടി ആയിട്ടില്ലാത്ത സമയത്തു വേണം ഇത്തരത്തിൽ ചുരണ്ടി എടുക്കാനുള്ളത്.അതൊരു ചത്തുയരാകൃതിയിൽ ആക്കി എടുക്കുക.തുടർന്നു കട്ടി ആയതിനു ശേഷം ചെയ്യാനുള്ളത് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രാങ്ങളും നിർദേശങ്ങളും കമന്റ് ആയി രേഖപ്പെടുത്താൻ മറക്കാതിരിക്കുക.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഈ രസകരമായ വിവരം എത്താനായി ഷെയർ ചെയ്യുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply