V4 Online

നമ്മുടെ ആധാറിൽ നമ്മളറിയാതെ ആരെങ്കിലും കണക്ഷൻ എടുത്തിട്ടുണ്ടോ എന്ന് ഉടനടി പരിശോധിക്കാം

മൊബൈൽ ഫോണും, മൊബൈൽ കണക്ഷനും ഇന്ന് ആർക്കും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വസ്തു തന്നെയാണ്. എന്നാൽ നിരവധി കുറ്റകൃത്യങ്ങളും ഈ മേഖലയിൽ നടക്കുന്നുവെന്നത് ദുഃഖകരമായ ഒരു വാസ്തവം തന്നെയാണ്. ഈ വിഷയത്തിൽ നല്ലൊരു ശതമാനം ആളുകൾക്കും ഉള്ള അജ്ഞതയാണ് ഇത്തരം മുതലെടുപ്പുകൾക്കും കുറ്റകൃത്യങ്ങളുടെ വർധനയ്ക്കും കാരണമാകുന്നത് ഉദാഹരണത്തിന് ഒരാളുടെ പേരിൽ എത്ര സിം എടുക്കാൻ സാധിക്കും?…

സ്പീഡ് കാമറ ഫൈൻ അടിച്ചോ എന്ന് മനസിലാക്കാൻ ഒരു സൂപ്പർ ടിപ്പ്

റോഡപകടങ്ങങ്ങൾ വർധിച്ച് വരുന്ന ഈ കാലഘട്ടത്തിൽ റോഡ് സുരക്ഷയെ മുൻനിർത്തി നിരവധി പദ്ധതികളാണ് മോട്ടോർ വാഹന വകുപ്പും കേരള പോലീസും നിലവിൽ നമ്മുടെ നിരത്തുകളിൽ നടത്തിവരുന്നത്. ഇതിൻറെ ഭാഗമായി അമിതവേഗം കുറക്കുക എന്ന ലക്ഷ്യത്തോടുകൂടി റോഡുകളിൽ ഉടനീളം സ്പീഡ് ക്യാമറകൾ ഘടിപ്പിക്കപെട്ടിട്ടുണ്ട് എന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. എന്നാൽ വാഹനത്തിൽ അമിത വേഗത കാരണമായി സ്പീഡ്…

1600 അല്ല 5000 രൂപ പെൻഷൻ കിട്ടും

ജൂൺ 22 മുതൽ കർഷക പെൻഷൻ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. കർഷക ക്ഷേമനിധി ബോർഡ് വഴിയാണ് കർഷകർക്ക് പെൻഷൻ ലഭിക്കുന്നത്. പദ്ധതിയിൽ അംഗമായ എല്ലാ കർഷകർക്കും 60 വയസിനു ശേഷം കുറഞ്ഞത് 5000 രൂപ പെൻഷൻ ലഭിക്കുന്ന പദ്ധതിക്കാണ് നിലവിൽ അപേക്ഷ സ്വീകരിക്കുന്നത്.2019ഇൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതി പ്രകാരമാണ് ഗുണഭോക്താക്കൾക്ക് ഇത്തരത്തിൽ പെൻഷൻ ലഭിക്കുന്നത്….

മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ ഹാൻഡ് സാനിറ്റെയ്സർ ഇങ്ങനെ ഉപയോഗിക്കുക.

കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ തിക്തഫലങ്ങൾ രാജ്യത്താകമാനവും കേരളത്തിലും ക്രമേണ കുറഞ്ഞുവരുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ടി പി ആർ നിരക്കും, ഒരു ദിവസം രോഗം ബാധിക്കുന്ന രോഗികളുടെ എണ്ണവും കുറഞ്ഞു വരുന്നത് നൽകുന്ന ആശ്വാസം ചെറുതല്ല.ആശ്വസിക്കാൻ വകയുണ്ടെങ്കിലും ജാഗ്രത കൈവിടാൻ ഉള്ള സമയമായിട്ടില്ല. എന്നാൽ തീർച്ചയായും കരുതിയിരിക്കേണ്ടത് മൂന്നാം തരങ്കത്തിന്റെ വരവാണ്. മൂന്നാം തരംഗത്തിന് കാഠിന്യം…

സ്ത്രീധനവും സ്വർണവും നൽകി സഹോദരിയുടെ വിവാഹം നടത്തിയ ശേഷം കുടുംബസ്വത്തിൽ അവകാശം ഉണ്ടാകുമോ?

കുടുംബങ്ങളിലെ വസ്തുവകകൾ, ധനം ,ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി എല്ലാം ഭാഗം വെക്കുന്നത് ചില കുടുംബങ്ങളിൽ എങ്കിലും ഒരു കീറാമുട്ടി തന്നെയാണ്. നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യവും ഈ സമയങ്ങളിൽ നമ്മുടെ ചുറ്റുപാടും ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ നല്ലൊരു ശതമാനം ആളുകൾക്കും ഇതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ആണുള്ളത്. ഭാഗം വെപ്പ് പ്രക്രിയയിൽ വ്യത്യസ്ത ജാതിമ തങ്ങൾ…

ഇത്തരം കോളുകളിൽ നിന്ന് ജാഗ്രത പാലിക്കുക

ഓൺലൈൻ സംവിധാനങ്ങൾ സമഗ്ര മേഖല മേഖലകളിലും ഉപയോഗപ്പെടുത്തുന്ന കാലം ആയതിനാൽ തന്നെ സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും വർധിച്ചുവരികയാണ്. ഇത്തരത്തിൽ നിരവധി പരാതികൾ ആണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ വളരെ പ്രധാനപ്പെട്ട ഒരു അറിയിപ്പാണ് കേരള പോലീസ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജ് വഴി പങ്കുവെച്ചിരിക്കുന്നത്. ഈ വിഷയം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആണ് ഈ…

രക്ഷിതാക്കൾ തീർച്ചയായും ശ്രദ്ധിക്കുക കേരള പോലീസിന്റ ഈ അറിയിപ്പ്

പുതിയ സാഹചര്യത്തിൽ കുട്ടികൾക്കടക്കം സ്‍മാർട്ട് ഫോൺ ഒഴിവാക്കാനാകാത്ത ഒരു ഗാഡ്ജറ്റ് ആണ്. ഓൺലൈൻ വിദ്യാഭ്യാസം മാറ്റിനിർത്തപ്പെടാൻ സാധിക്കാത്ത ഒരു കാലഘട്ടം കൂടി ആയതിനാൽ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് ഫോൺ നൽകുമ്പോൾ ചില കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിച്ചിരിക്കണം ഇത് പ്രകാരം കേരള പോലീസ് നൽകുന്ന പുതിയൊരു അറിയിപ്പാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത് തങ്ങളുടെ കുട്ടികളുടെ ഫോണിൽ ഒരു…

ഫുൾ ടാങ്ക് ഇന്ധനം നിറക്കുന്നവർ ചെയ്യുന്ന ആന മണ്ടത്തരം

വാഹനത്തിൽ ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കുന്നവരിൽ നല്ലൊരു ശതമാനവും ചെയ്യുന്ന ഒരു അബദ്ധം ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. വാഹനത്തിൻറെ ഇന്ധനം നിറയ്ക്കുന്ന ഫ്യൂവൽ ടാങ്ക് പരമാവധി കപ്പാസിറ്റി ഇന്ധനം നിറച്ച ശേഷം വാഹനം ഒന്ന് കുലുക്കി വീണ്ടും അതിലേക്ക് ഇന്ധനം നടക്കുന്നത് ചിലരെങ്കിലും ചെയ്യുന്ന ഒരു കാര്യമാണ്.എന്നാൽ ഇങ്ങനെ ചെയ്യുന്നത് മൂലം സംഭവിക്കുന്ന വലിയൊരു…

ഇനി റോഡ് ടെസ്റ്റിറ്റില്ലാതെയും ഡ്രൈവിംഗ് ലൈസൻസ് എടുക്കാം

ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായി വളരെ സുപ്രധാനമായ അറിയിപ്പാണ് നിലവിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പുറത്തുവരുന്ന വാർത്തകൾ പ്രകാരം ജൂലൈ മാസം മുതൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷ നൽകുന്നവർക്ക് നിലവിലെ റോഡ് ടെസ്റ്റിന് പകരമായി തത്തുല്യമായ മറ്റൊരു സംവിധാനം ഉണ്ടാകും എന്നതാണ് സുപ്രധാനമായ അറിയിപ്പ്. നിലവിലുള്ള രീതി അനുസരിച്ച് ഡ്രൈവിംഗ് ലൈസൻസിനായി ആയി അപേക്ഷ നൽകുന്ന വ്യക്തിക്ക് ആദ്യം ലേണിംഗ്…

i ഫോണുകൾ സ്വന്തമാക്കണം എന്ന് ആഗ്രഹമുള്ളവർക്ക് ഇത് സുവർണാവസരം

ഫോൺ എന്നത് ഇന്ന് ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒരു വസ്തുവാണ് എന്നതിൽ തർക്കമില്ല.വളരെ വില കുറവിൽ ഗുണമേന്മയുള്ള ഒരു ഫോൺ സ്വന്തമാക്കാൻ സാധിച്ചാൽ അതിൻറെ നേട്ടം ചെറുതല്ല. ഇത്തരത്തിൽ വളരെ വിലകുറഞ്ഞതും ഞാൻ ഒപ്പം തന്നെ ഗുണമേന്മയിൽ കുറവ് വരുത്താത്തതുമായ ചില ഫോണുകളാണ് ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത്.കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തുള്ള ഐ ക്ലൗഡ് എന്ന സ്ഥാപനത്തിൽ നിന്നുമാണ്…