പുറംഭാഗത്തു ഉണ്ടാകുന്ന വേദന അഥവാ,മുതുകിന്റെ മുകൾ ഭാഗത്തായി ഉണ്ടാകുന്ന വേദന ഉള്ളവർക്ക് വീട്ടിൽ തന്നെ ചിലകാര്യങ്ങൾ ചെയ്തു ഈ പ്രശ്നത്തെ നേരിടാൻ സാധിക്കും.കഴുത്തിന്റെ തൊട്ടു താഴെ ഉള്ള ഭാഗത് ചെറുതായി ഉയർന്ന ഭാഗം ഉണ്ടാകാറുണ്ട്.ഇത്തരം ഭാഗങ്ങളിൽ വേദന ഉണ്ടാകൂന്നവർ നിരവധി ആണ്.അത്തരം പ്രശ്ങ്ങൾ എങ്ങനെ നേരിടാം എന്ന് മനസിലാക്കാനായി ഡോക്റ്റർ സാജിദ് കടക്കൽ ന്റെ വീഡിയോ ചിവടെ നൽകിയിരിക്കുന്നു.കണ്ടു മനസിലാക്കാം.വീഡിയോക്കനുസരിച്ചുള്ള വിവരണം ആണ് നൽകുന്നത്.
പെട്ടെന്ന് ഉണ്ടാകുന്ന വേദന മാറ്റാനായി ഐസ് പാക്കുകൾ ഉപയോഗിക്കുന്നത് വളരെ ഫലപ്രദമായ മാർഗമാണ്.എന്നാൽ 48 മണിക്കൂറിനു ശേഷം ഇത്തരത്തിൽ ഐസ് പാക്ക് വെക്കുന്നത് ഗുണം ചെയ്യും എന്ന് പറയാൻ സാധിക്കില്ല.അതിനാൽ ഹോട്ട് പാക്കുകൾ അഥവാ ചൂട് നൽകിയാണ് വേദന മാറ്റേണ്ടതു.പഴക്കം ഉള്ള വേദനായിരിക്കാം കൂടുതൽ ആളുകളിലും ബാധിക്കാറുള്ളത്.അമിത ചൂടിൽ അല്ല,ചെറു ചൂടിൽ ആണ് ഹോട്ട് പാക്കുകൾ തയാറാക്കേണ്ടത്.
മാത്രമല്ല തുടർച്ചയായി വെക്കാൻ പാടില്ല,എടുത്തു മാറ്റി വേണം വെക്കാൻ.ഏതൊക്കെ ഭാഗങ്ങളിൽ ആണ് വെക്കേണ്ടത് എന്ന് മനസിലാക്കാനായി വീഡിയോ കണ്ടാൽ മനസിലാകുന്നതാണ്.ഇലക്ട്രിക്ക് പാക്കുകളും,സാധാരണ വാട്ടർ ബാഗുകളും ഇതിനു ലഭ്യമാണ്.ഉപയോഗിക്കേണ്ട രീതിയും,വയ്‌ക്കേണ്ട ശരീരഭാഗങ്ങളും വ്യക്തമായി മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന ഡോക്ടർ സാജിദ് ന്റെ വീഡിയോ കാണാം.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ്ബോക്സിൽ രേഖപ്പെടുത്തുക.
