മഴക്കാലം ആയതിനാലും,മൽസ്യ രുചി ഇഷ്ടപ്പെടുന്നവർ ആയതിനാലും മലയാളികൾക്കും മീൻ പിടിക്കുക എന്നത് കൗതുകത്തോടൊപ്പം ഇഷ്ട്ടമുള്ള വിനോദം കൂടി ആണ്.ചൂണ്ട ഉപയോഗിച്ചും,വല ഉപയോഗിച്ചും പല രീതിയിലുള്ള മീൻ പിടുത്തം ഇന്ന് നിലവിലുണ്ട്.എന്നാൽ അതിൽ നിന്നൊക്കെയും വ്യത്യസ്തമായ രീതിയിൽ ഉള്ള ഒരു മീൻ പിടുത്തം എങ്ങനെ സാധ്യമാക്കാം എന്നാണ് ഇവിടെ പറയുന്നത്.ഇത് തയാറാക്കണയായ് കടകളിൽ നിന്നും വാങ്ങാൻ ലഭിക്കുന്ന കട്ടി ഉള്ള 5 mm മാത്രം കണ്ണി വ്യത്യാസം ഉള്ള ഒരു വല ഒരു മീറ്റർ നീളത്തിൽ എടുക്കുക.
ശേഷം വൃർത്താകൃതിയിൽ ചുരുട്ടിയായ ശേഷം അവസാന കണ്ണികൾ താഴെയുള്ള വീഡിയോയിൽ കാണുന്നത് പോലെ കേബിൾ ടൈ ഉപയോഗിച്ച് ലോക്ക് ചെയ്യുക.മുകൾ മുതൽ താഴെ വരെ ഇത്തരതിൽ ഗാപ് ഒന്നും ഇല്ലാതെ തന്നെ ലോക്ക് ചെയ്യുക.ശേഷം ടൈ യുടെ ബാക്കി ഭാഗങ്ങൾ മുറിച്ചു കളയുക.ഇത് പോലെ തന്നെ കണ്ണാപ്പ (funnel) ആകൃതിയിൽ നിർമിച്ച റിങ്ങിനുള്ളിൽ വെക്കാൻ ഉള്ള അളവിൽ വല ഉപയോഗിച്ച് തന്നെ മുൻപത്തെ പോലെ ഉണ്ടാക്കി എടുക്കുക.ശേഷം ഇത് റിങ് ന്റെ മുകൾ ഭാഗവുമായി ടൈ ഉഓയോഗിച്ചു ലോക്ക് ചെയ്തു എടുക്കുക.
തുടർന്ന് ചെയ്യണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് കൃത്യമായി മനസിലാക്കാനായി താഴെ നല്കിക്കിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ കമന്റിൽ ചോദിക്കാം.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഈ രസകരമായ വിവരം എത്താനായി ഷെയർ ചെയ്യുക .താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.
