അറേബ്യൻ അത്തി ഇനി. നാട്ടിൽ വളർത്താം.

നമ്മുടെ നാട്ടിൽ അത്തി മരം ഉണ്ടെങ്കിലും ഗള്ഫ രാജ്യങ്ങളിൽ ഉള്ള അതി മരവുമായി ഘടനാപരമായ ചില വ്യത്യാസങ്ങൾ ഉണ്ട് എന്ന് പറയാറുണ്ട്.നംമടുത്തെ നാട്ടിൽ ലഭിക്കുന്ന അത്തി വലിയ ഇല ഉള്ളവയും വലിയ വൃക്ഷം ഉള്ളവയുമാണ് ആണ്. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ ഉള്ളവ വ്യത്യസ്‍ത നിറഞ്ഞവയാണ് എന്നാണ് സാക്ഷ്യം. രംഗത്തെ വിദഗ്ദർ പറയുന്നത് ഔഷധ മൂല്യം കൂടുതൽ ഉള്ളത് നാടുകളിലെ അതിമരത്തിലെ കായകൾക്ക് ആറ് എന്നുമാണ്.അതിനാൽ തന്നെ വളരെ വ്യത്യസ്തമായ പല വിഭാവ ഇത്തരത്തിൽ അത്തിപ്പഴത്തിൽ നിന്നും ഉണ്ടാക്കിയവ ഗൾഫ് നാടുകളിൽ നിന്നും വരുന്നവർ കൊണ്ട് വരാറുണ്ട്.

അറേബിയൻ അത്തി നാട്ടിൽ നാട്ടു വളർത്താൻ ശ്രമിക്കുന്ന ഒരു കർഷകൻ നടത്തുന്ന പരീക്ഷണം ആണ് വീഡിയോയിൽ ലഭ്യമാണ്.എന്നാൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം അല്പമെങ്കിലും വെള്ളം വേരിന്റെ ഭാഗത്തി കെട്ടി നിന്നാൽ തന്നെ ചീഞ്ഞു പോകാനുള്ള സാദ്യത വളരെ കൂടുതൽ ആണ്.അതിനാൽ വെള്ളം കെട്ടി നിൽക്കാനേ പാടില്ല എന്നതാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്.എന്നാൽ കീടങ്ങളുടെ ആക്രമണം വളരെ കുറവുള്ള ഒരു കൃഷി കൂടി ആണ് അത്തി മരത്തിന്റെ കൃഷി.

ഇത്തരത്തിൽ അത്തി എങ്ങനെ കൃഷി ചെയ്യാം എന്നും അതിനായി എന്തൊക്കെ ചെയ്യാം എന്ന് മനസിലാക്കണക്കി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ആയി രേഖപ്പെടുത്തുക.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഈ വിവരം എത്താനായി ഷെയർ ചെയ്യുക.

Leave a Reply