മരങ്ങളും ചെടികളും ഇഷ്ട്ടമില്ലാത്തവരായി ആരും തന്നെ കാണില്ല.വീട്ടിൽ പൂന്തോട്ടങ്ങൾ ഒരുക്കുന്നതിൽ വലിയ ശ്രദ്ധ കൊടുക്കുന്നവർ തന്നെ ആണ് മലയാളികൾ.പല തരം ചെടികൾ നട്ടു പരിപാലിക്കുന്നതിനൊപ്പം തന്നെ അവയിൽ അഭിമാനം കൊള്ളുന്നവർ കൂടി ആണ് മലയാളികൾ.എന്നാൽ നല്ലൊരു ശതമാനം ആളുകളും ശ്രദ്ധിക്കാത്ത ഒന്നാണ് വിഷ സസ്യം എന്ന വിഭാഗം.മരണം വരെ സമ്മാനിക്കാൻ സാധിക്കുന്ന തരാം സസ്യ വർഗ്ഗങ്ങളും ഇക്കൂട്ടത്തിൽ ഉണ്ട്.ഇത്തരത്തിൽ മനുഷ്യന് ഹാനികരം ആകുന്ന സസ്യ വര്ഗങ്ങള് എന്തൊക്കെ ആണ് എന്നാണ് ഇവിടെ പറയുന്നത്.
കമ്യുണിസ്റ്റ് പച്ച
വൈറ്റ് സ്നേക്ക് റൂട്ട് എന്നാണ് കമ്യുണിസ്റ് പച്ച അറിയപ്പെടുന്നത് തന്നെ.ട്രമറ്റോൾ എന്ന വിഷ ഘടകം ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്.ഇത് ഭക്ഷിക്കുന്ന ജീവികളിലെ വിഷാംശം മറ്റൊരു ജീവിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു.ഉദാഹരണത്തിന് കമ്യുണിസ്റ് പച്ച കഴിക്കുന്ന ഒരു പശുവിന്റെ പാൽ സ്ഥിരമായി കുടിക്കുകയാണ് എങ്കിൽ മിൽക്ക് സിക്നസ്സ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്.എന്നാൽ ഈ ചെടി ഉണക്കി 5 വര്ഷം വരെ സൂക്ഷിക്കുകയാണ് എങ്കിൽ 80 ശതമാനം വിഷവും ഇല്ലാതാകുമെങ്കിലും ബാക്കി 20 ശതമാനം അവഷേശിക്കുകയും ചെയ്യും.
അരളി
അരളി കാണാൻ വളരെ സൗന്ദര്യം നിറഞ്ഞ ഒരു സസ്യം ആണ്.എന്നാൽ ഒരു സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിളിലും വിഷം ഉണ്ട് എങ്കിൽ അത് അരളിയിൽ മാത്രമാണ് എന്നത് ഒരു വസ്തുതയാണ്.കമ്യുണിസ്റ് പച്ചയിൽ ഉള്ളത് പോലെ തന്നെ മൃഗങ്ങൾ ഭക്ഷിക്കുകയാണ് എങ്കിൽ മറ്റു ജീജാലങ്ങളിലേക്ക് വിഷം പകരാൻ ശേഷി ഉള്ള ഒന്നാണ് അരളി.ഇത്തരം 8 വിഷച്ചെടികൾ ഇനിയും ഉണ്ട്.ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക,ഈ വിഷയത്തെ കുറിച്ച് കൂടുതൽ അറിയാം എങ്കിൽ കമന്റിൽ അറിയിക്കുക.നിങ്ങളുടെ കൂട്ടികാരിലേക്ക് ഈ വിവരം ഷെയർ ചെയ്തു എത്തിക്കാം.
