വാഹന ഇൻഷുറൻസ് മൊബൈൽ വഴി റിന്യൂ ചെയ്യാം

ഇന്ന് വാഹനങ്ങൾ ഇല്ലാത്ത വീടുകൾ ചുരുക്കമാണ്. എന്നാൽ വാഹനങ്ങൾ നിരത്തിലിറകുമ്പോൾ ലൈസൻസ് പോലെ തന്നെ പ്രധാനമാണ് വണ്ടിയുടെ ഇൻഷുറൻസും. പലപ്പോഴും ജോലി തിരക്കുകൾ കാരണമോ മറന്നു പോകുന്നത് മറ്റും ഇൻഷുറൻസ് റിന്യൂ ചെയ്യാൻ കഴിയാതെ പോകാറുണ്ട്. ഇതുകാരണം നിയമപാലക്കുരുടെ കയ്യിൽ ചെന്ന് ചാടാറുള്ളതും ഇപ്പോ നിങ്ങളുടെ മനസ്സിൽ വരുന്നുണ്ടാവാം. എന്നാൽ വളരെ ലളിതമായി തന്നെ ഈ പ്രശ്നത്തെ ഇപ്പൊ നേരിടാൻ സാധിക്കുന്നതാണ്.നിലൈവിലെ സഹസാഹര്യത്തിൽ കേവലം ഫോൺ ഉപയോഗിച്ച് ഇൻഷുറൻസ് പുതുക്കാനായി സാധിക്കുന്നതാണ്.

എന്നാൽ ഇൻഷുറൻസ് അടക്കണമെന്ന് കരുതിയാൽ.പലപ്പോഴും ദിവസത്തിന്റെ പകുതി ഇതിനായി മാറ്റിവെക്കേണ്ടി വരാറുണ്ട്. അതുമാത്രമല്ല ഇതിനായി നമ്മൾ ആശ്രയിക്കാറുള്ള ഏജൻസികളും ഇൻഷുറൻസ് കമ്പനികളും കമ്മിഷൻ തുകയായി 500രൂപയിലധികം ഈടാക്കറും ഉണ്ട്.ഇനിമുതൽ ഇതൊന്നും ഓർത്ത് വിഷമിക്കണ്ട. ഒട്ടും സമയം കളയാതെ കമ്മീഷൻ ഒന്നും കൊടുക്കാതെ വീട്ടിലിരുന്ന് നമ്മുടെ മൊബൈൽ വഴി നമുക്കുതന്നെ ഇൻഷുറൻസ് അടക്കം.policybazaar എന്നാ മൊബൈൽ അപ്ലിക്കേഷൻ വഴിയാണ് ഈ സേവനം നമുക്ക് ലഭ്യമാകുന്നത്. ഗൂഗിൾ പ്ലെയ്സ്റ്റോറെ വഴി ഈ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാനും സാധിക്കും.

ഈ മൊബൈൽ ആപ്പ്ലിക്കേഷൻ എങ്ങനെ ഉപയോഗിക്കാം എന്ന് മനസിലാക്കാനായി താഴെ കാണുന്ന വീഡിയോ കാണാം.മൊബൈൽ ആപ്പ്ലികേഷൻ ഡൗൺലോഡ് ചെയ്യനായി ഇതിവിടെ ക്ലിക് ചെയ്യാം,സംശയങ്ങൾ,അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ആയി രേഖപ്പെടുത്താം.നിങ്ങളുടെ കൂട്ടുകാരിലേക്കും,അത് പോലെ തന്നെ വാഹനം ഉപയോഗിക്കുന്ന ഓരോരുത്തരിലേക്കും ഈ വിലപ്പെട്ട വിവരം എത്താനായി ഷെയർ ചെയ്യാം.

Leave a Reply