വിമാനങ്ങളിലെ വ്യത്യസ്ത സംഭവങ്ങൾ

വിമാനങ്ങളും വിമാന യാത്രകളും എന്നും നമ്മളെ സമബന്ധിച്ചിടത്തോളം ഇഷ്ടമുള്ള വിഷയങ്ങൾ തന്നെ ആണ്.അത്തരത്തിലുള്ള വിമാനങ്ങളും,അവയുമായി ബെന്ധപെട്ട ചില രസകരമായ വിവരങ്ങളും ആണ് ഇവിടെ പറയുന്നത്.വിമാനത്തെ ഒരു എരുമ അപകടത്തിൽ ആക്കി എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുമോ?അതിലോലമായ യന്ത്രങ്ങളാൽ പ്രവർത്തിക്കുന്ന വലുതും ശക്തിയുള്ളതുമായ വാഹനങ്ങൾ ആണ് വിമാനങ്ങൾ.2014 വർഷത്തിൽ സൂറത്തിൽ പറന്നുയരാൻ ഒരുങ്ങിയ വിമാനം റൺവേയിൽ ഒരു എരുമയുമായി ഇടിക്കുകയായിരുന്നു.

ഭാഗ്യത്തിന് ആളപായം ഒന്നും ഉണ്ടായില്ല എങ്കിലും എരുമ എങ്ങനെ റൺവെയിൽ എത്തി എന്നത് സംബന്ധിച്ചു വലിയ കോലാഹലങ്ങൾ നടന്നിരുന്നു.ഒരു വിമാനം ഹോട്ടൽ ആയി പ്രവർത്തിക്കുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?എന്നാൽ അങ്ങനെയും ഒന്ന് സമഭവിച്ചിട്ടുണ്ട്.വിമാനഗങ്ങളും കാലപ്പഴക്കം വരുമ്പോൾ പറക്കുന്നതിൽ നിന്നും പിൻവാങ്ങണം.അത് കഴിഞ്ഞാൽ ആക്രി വിഭാഗത്തിൽ ആണ് ഇവ ഉപയോഗിക്കുന്നത്.എന്നാൽ ഒരു ഐറിഷ് വ്യവസായി തന്റെ ചെറിയ ഫാൻസി ഹോട്ടലിനായി അത്തരത്തിൽ ഒരു വിമാനം വാങ്ങുകയും അതൊരു ഹോട്ടൽ ആക്കി മാറ്റുകയും ചെയ്തു.

ഇത്തരത്തിൽ നിരവധി വിശേഷങ്ങൾ വിമാനവുമായി ബന്ധപ്പെട്ടു ഉണ്ട്.അവ ഓരോന്നായി കാണാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാം.അഭിപ്രായങ്ങൾ സംശയങ്ങൾ എന്നിവ കമന്റിൽ അറിയിക്കാം.വളരെ ഉപകാരപ്രദവും രസകരവും ആയ ഈ വിവിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്താനായി ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.ചുവടെ ചേർത്തിരിക്കുന്ന വീഡിയോ കാണാം

Leave a Reply