തയ്യലും മറ്റു ഫാബ്രിക് ജോലികളും ചെയ്യുന്നവർക്ക് വളരെ ആവശ്യമുള്ള വസ്തുക്കൾ ആണ് കത്തിയും കത്രികയും ഒക്കെ.എന്നാൽ തുണികളും മറ്റും മുറിക്കാനായി ഉദ്ദേശിക്കുന്ന ഭാഗത്തു ഉദ്ദേശിക്കുന്ന അളവിൽ മുറിക്കാൻ സഹായിക്കുന്ന ഒരു ഉഗ്രൻ ഉപകരണം ഇതിനോടകം മാർക്കറ്റുകളിൽ ലഭ്യമാണ്.കത്തിയും മറ്റു ബ്ലെയ്ഡും ഒക്കെ ഉപയോഗിക്കുന്ന സമയത്ത് ഉദ്ദേശിക്കുന്ന സ്ഥലത്തു കൃത്യമായി മുറിക്കാൻ പലപ്പോഴും സാധിക്കാറില്ല.എന്നാൽ ഈ പ്രശനങ്ങൾക്ക് ഒക്കെ തന്നെയും വളരെ ഫലപ്രദമായ ഒരു പരിഹാരം ആണ് ഇവിടെ പറയുന്നത്.ഈ ഉപകരണത്തിന്റെ പേര് ആണ് “റോട്ടറി കട്ടർ”.
ഈ ഉപകരണത്തിൽ പ്രധാനമായും ഉള്ള ഭാഗങ്ങൾ വൃത്താകൃതിയിൽ ഉള്ള ഒരു ബ്ലെയ്ഡും അത് പോലെ തന്നെ ബ്ലെയ്ഡിനെ നിയന്ത്രിക്കുന്ന ഒരു സ്പ്രിങ് ലിവറും ആണ്.അതുപയോഗിച്ചു തന്നെ കൃത്യമായി ഉദ്ദേശിക്കുന്ന രീതിയിൽ തുണികളും മറ്റു വസ്തുക്കളും ഒക്കെ തന്നെയും മുറിക്കാൻ സാധിക്കുന്നതാണ്.തുണികൾ ലെതറുകളിലും ഒക്കെ തന്നെ ഇത്തരത്തിൽ മുറിക്കാൻ സാധിക്കുന്നതാണ്.പല ഗുണനിലവാരത്തിൽ ഉള്ള റോട്ടറി കട്ടറുകൾ ലഭ്യമാണ്.നല്ല നിലവാരം ഉള്ളവ അതിന്റെ ഗുണമേന്മ കാണിക്കുകയും ചെയ്യുന്നതാണ്.സാധാരണ കടകളിലും ആമസോൺ പോലുള്ള സൈറ്റുകളിലും ഇത് വാങ്ങാൻ ലഭിക്കുന്നതാണ്.
ആമസോണിൽ 895 രൂപ മുതലുള്ള റോട്ടറി കട്ടറുകൾ ലഭ്യമാണ്.ആമസോണിൽ നിന്നും വാങ്ങാനായോ ഇവിടെ ക്ലിക്ക് ചെയ്യാം.ഇതിന്റെ ഉപയോഗവും,പ്രവർത്തന രീതിയും കണ്ടു മനസിലാക്കാനായോ താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ആയി അറിയിക്കുക.നിങ്ങളുടെ കൂട്ടുകാരിലേക്കും വല്ല ഉപകാരപ്രദമായ ഈ വിവരം എത്താനായി ഷെയർ ചെയ്യാം.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.
