കിസാൻ സമ്മാൻ നിധി പ്രകാരം തുക ലഭിയച്ചവർ തീർച്ചയായും അറിഞ്ഞിരിക്കുക ഈ സത്യം

കിസാൻ സമ്മാൻ നിധി വഴി 6000 രൂപ ധനസഹായം നിരവധി കർഷകർക്ക് ലഭിച്ചിരുന്നു.എന്നാൽ നിരവധിയായ സന്ദേശങ്ങൾ ഇതിനോടനുബന്ധിച്ചു പ്രചരിക്കുണ്ട്.അതിൽ പ്രധാനപ്പെട്ട ഒന്നാണ് തുക ലഭിച്ചവർക്ക് അവരുടെ കൃഷി സ്ഥലം വിൽക്കാൻ സാധിക്കില്ല എന്ന തരത്തിലുള്ള സന്ദേശങ്ങൾ.ഇവയുടെ സത്യാവസ്ഥ എന്താണ് എന്നും കിസാൻ സമ്മാൻ നിധി പ്രകാരം പുതിയ അപേക്ഷകൾ എങ്ങനെ സമർപ്പിക്കാം എന്നും ആണ് ഇവിടെ പറയുന്നത്.നിരവധി ആളുകൾക്കു തുക ലഭിച്ചിട്ടില്ല എന്ന പരാതി ഉള്ളവർ കിസാൻ സമ്മാൻ നിധിയുടെ വെബ്‌സൈറ്റ് ഇൽ പോയി എന്ത് കാരണത്താൽ ആണ് ലഭിക്കാതിരിക്കുന്നതു എന്ന് മനസിലാക്കാൻ സാധിക്കും.

ആധാർ കാർഡിലെ പേരും അപേക്ഷയിലെ പേരും തമ്മിലുള്ള വ്യത്യാസം ഉള്ളവർക്കും നിലവിൽ ആനുകൂല്യങ്ങൾ തടയപ്പെട്ടിട്ടുണ്ട്.ഇതിന്റെ കാരണം വ്യക്തമാക്കുന്ന മെസേജുകൾ ഇതിനോടകം രെജിസ്റ്റർ ചെയ്ത മൊബൈലിൽ ലഭ്യമായിട്ടുണ്ടാകും.എന്നാൽ നിരവധി വ്യാജ പ്രചാരണങ്ങൾ കൊടുമ്പിരി കൊണ്ട് നിൽക്കുന്നതിന്റെ കൂട്ടത്തിൽ ഒരു സന്ദേശം കൂടു സോഷ്യൽ മീഡിയ വഴി മെസേജുകൾ ആയി കറങ്ങി നടക്കുന്നുണ്ട്.എന്നാൽ ഇവയൊക്കയും തന്നെ അടിസ്ഥാന രഹിതമായ വർത്തകൽ ആണ്.പ്രധാനമായും കിസാൻ സമ്മാൻ നിധിയെ കുറിച്ചുള്ള പ്രചാരണം ഇതിൽ ഉൾപ്പെട്ടവർക് അവരുടെ ഭൂമി വിൽക്കാൻ സാധിക്കില്ല എന്നതായിരുന്നു.

വിൽക്കാൻ കഴിയില്ല എന്ന തരത്തിൽ പ്രചരിക്കുന്നതു തീർത്തും വ്യാജ പ്രചാരണം ആണ്.അതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാനും കിസാൻ സമ്മാൻ നിധിയുടെ പുതിയ അപേക്ഷകൾ സമർപ്പിക്കാനും താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റ് ആയി രേഖപ്പെടുത്തുക.വളരെ ഉപകാരപ്രദം ആയ ഈ വിവിവരം കർഷകരും,കൃഷി ഭൂമി ഉളവരുമായ കൂട്ടുകാരിലേക്ക് എത്താനായി ഷെയർ ചെയ്യുക.

Leave a Reply