20000 മുതൽ 1 ലക്ഷം വരെ ആർക്കും കിട്ടും ചെയ്യണ്ടത് ഇത്ര മാത്രം

കോവിഡിന്റെ വ്യാപനത്തിന് ശേഷം ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വലിയ പുരോഗതിയാണ് ഉണ്ടായത്. പരമാവധി കാശിൻെറ കൈകാര്യം കുറയ്ക്കുവാനാണ് എല്ലാവരും ശ്രമിക്കുന്നത്. ബില്ലടക്കാനും റീചാർജ് ചെയ്യാനും സാധനങ്ങൾ വാങ്ങാനുമൊക്കെ ഇപ്പൊ ഡിജിറ്റൽ ഇടപാടുകൾ ആണ് പലരും ഉപയോഗിക്കുന്നത്. ഇതിൽ മുന്നിൽ നിൽക്കുന്നത് Googlepay , Phonepe , paytm എന്നിവയാണ്. ഇതിൽ തന്നെ സാധാരണക്കാരും ചെറു കച്ചവടക്കാരും ഏറ്റവും അധികം ഉപയോഗിക്കുന്നത് paytm ആണ്.

തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുവാനും ഡിജിറ്റൽ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനുമായി paytm postpaid എന്ന സേവനം എല്ലാ കസ്റ്റമേഴ്സിനും വേണ്ടി ഒരിക്കൽ കൂടി അവതരിപ്പിച്ചിരിക്കുകയാണ് paytm. paytm അക്കൗണ്ടിൽ KYC പൂർത്തിയാക്കിയ ആർക്കും ഈ സേവനം ലഭിക്കുവാൻ അപ്ലൈ ചെയ്യാം. ഇരുപതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് നൽകുന്ന ഒരു സേവനമാണ് paytm Postpaid . അപ്പ്രൂവ് ആകുന്ന തുക paytm വഴിയുള്ള ബിൽ അടക്കുന്നതിനും, paytm മാളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനും, കടകളിൽ സാധനങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കാം

നമ്മുടെ കൈയിൽ കാശിനു താൽക്കാലിക ബുദ്ധിമുട്ടുള്ള സമയത്തു ഈ സൗകര്യം ഉപയോഗിക്കുകയും ബിൽ തുക തൊട്ടടുത്ത മാസം അടക്കുകയും ചെയ്യാം. വേണമെങ്കിൽ ബിൽ തുക EMI ആക്കാനുള്ള സൗകര്യവും ലഭ്യമാണ്. ഇതിന്റെ കൂടുതൽ വിവരങ്ങൾ താഴെ വിഡിയോയിൽ കണ്ടു മനസിലാക്കാം വളരെ ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്തു എത്തിക്കുക.അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കാം.

Leave a Reply