i ഫോണുകൾ സ്വന്തമാക്കണം എന്ന് ആഗ്രഹമുള്ളവർക്ക് ഇത് സുവർണാവസരം

ഫോൺ എന്നത് ഇന്ന് ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒരു വസ്തുവാണ് എന്നതിൽ തർക്കമില്ല.വളരെ വില കുറവിൽ ഗുണമേന്മയുള്ള ഒരു ഫോൺ സ്വന്തമാക്കാൻ സാധിച്ചാൽ അതിൻറെ നേട്ടം ചെറുതല്ല. ഇത്തരത്തിൽ വളരെ വിലകുറഞ്ഞതും ഞാൻ ഒപ്പം തന്നെ ഗുണമേന്മയിൽ കുറവ് വരുത്താത്തതുമായ ചില ഫോണുകളാണ് ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത്.കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തുള്ള ഐ ക്ലൗഡ് എന്ന സ്ഥാപനത്തിൽ നിന്നുമാണ് ഇത്രയധികം ഫോണുകൾ വളരെ കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുന്നത്.ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുന്നതിനായി തുടർന്ന് വായിക്കുക.

ഐഫോൺ എക്സ് ആർ 128 ജിബി മോഡലും അതോടൊപ്പം 64 ജീവിയും ലഭ്യമാണ്.അധികം പോറലുകൾ ഒന്നും തന്നെ ഇല്ലാത്ത വൃത്തിയുള്ളവയാണ് രണ്ടു ഫോണുകളും.64 ജി ബി മോഡലിന് 28500 രൂപയും 128 ജി ബി മോഡലിന് 32000 രൂപയുമാണ് വില.കൂടാതെ സെക്കന്റ് ഹാൻഡ് ഫോൺ ആയതിനാൽ തന്നെ 15 ദിവസം ചെക്കിങ് ഗ്യാരന്റി എന്ന തരത്തിൽ സ്ഥാപനം നൽകുന്നു.

ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയിൽ നിരവധി ഫോണുകൾ ആണ് ഈ സ്ഥാപനത്തിൽ ഉള്ളത് അതിൻറെ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുന്നതിനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക. ഒരു അറിവ് എന്ന രീതിയിൽ മാത്രം പങ്കുവയ്ക്കുന്ന വിവരമാണ്. സ്ഥാപനത്തിൽ നിന്ന് വാങ്ങുന്ന ഫോണുകൾക്കും ,മറ്റു വസ്തുക്കൾക്കും സ്ഥാപനം നൽകുന്ന വാറണ്ടി ടൈമുംകോളിറ്റിയും മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഒരു അറിവ് എന്നതിനപ്പുറം ഈ പോസ്റ്റ് നൽകിയ വെബ്സൈറ്റിനോ ഫെയ്സ്ബൂക് പേജിനോ യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരുന്നില്ല.

Leave a Reply