വില്ലജ് ഫുഡ് ചാനൽ ഇതിനോടകം കേരളത്തിലെ ജനങ്ങളുടെ പ്രിയപ്പെട്ട യൂട്യൂബ് ചാനൽ ആയി മാറിക്കഴിഞ്ഞു,വ്യത്യസ്ത രുചികൾ കൊണ്ട് ആളുകളുടെ മനസും വയറും ഒരു പോലെ നിറക്കുന്ന ചാനലിന്റെ മറ്റൊരു കിടിലൻ രുചിയുള്ള വീഡിയോ ആണ് താഴെ നൽകുന്നത്.കിറ്റ്കാറ്റ് മിൽക്ക് ഷെയ്ക്ക് എങ്ങനെ തയാറാക്കാം എന്നാണു ഈ വീഡിയോയിൽ പറയുന്നത്.എല്ലാവര്ക്കും ഇഷ്ട്ടമുള്ള കിറ്റ്കാറ്റ് ചോക്കളേറ്റും,പാലും,ഐസ് ക്രീമും ഉപയോഗിച്ചാണ് ഇത് തയാറാക്കുന്നത്.
കിറ്റ്കാറ്റുകൾ കവറുകൾ മാറ്റി ചോക്കളേറ്റ് ഒരു പാത്രത്തിലേക്ക് മാറ്റുക.തണുപ്പ് മാറുമ്പോൾ അലിഞ്ഞു പോകാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്. കിറ്റ്കാറ്റും,ഒരു കവർ പാലും,നാലു സ്കൂപ് ഐസ് ക്രീമും മിക്സിയുടെ ജാറിലേക്ക് ഇടുക,ശേഷം സാധാരണ പോലെ തന്നെ അടിച്ചെടുക്കുക.ഇത്രയും ലഘുവായ കാര്യം മാത്രമേ കിറ്റ്കാറ്റ് മിൽക്ക് ഷെയ്ഖ് തയാറാക്കാനായി ചെയ്യണ്ടതുള്ളൂ,എല്ലാം നന്നായി മിക്സ് ആകന്നത് വരെ മിക്സിയിൽ അടിച്ചെടുക്കുക.
വളരെ രുചികരമായ കിറ്റ്കാറ്റ് മിൽക്ക് ഷെയ്ക്ക് തയാറാക്കുന്നത് എങ്ങനെ എന്ന് കണ്ടു മനസിലാക്കാനായി ഫിറോസ് ചുറ്റിപ്പാറയുടെ ആകർഷകമായ അവതരണത്തിലൂടെ ഉള്ള വീഡിയോ,വില്ലേജ് ഫുഡ് ചാനൽ എന്ന യൂട്യൂബ് ചാലിലൂടെ താഴെ ലഭ്യമാണ്.ചെയ്യേണ്ട കാര്യങ്ങൾ വ്യക്തമായി മനസിലാക്കാൻ വേണ്ടി വീഡിയോ കാണാം.ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുക,അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റായി ചുവടെ രേഖപ്പെടുത്തുക
