ഇന്ന് ഇൻവെർട്ടറുകൾ ഇല്ലാത്ത വീടുകൾ ചുരുക്കമാണ്.മഴക്കാലം ആയതു കൊണ്ട് തന്നെ കറന്റ് പോകാൻ സാധ്യത കൂട്ടുത്തൽ ഉള്ളതിനാൽ ഇന്വെര്ട്ടറുകൾ നിരവധിയായി ഉപയോഗിക്കുന്ന കാലം കൂടി ആണ്.അതിനാൽ വീട്ടിൽ ഇൻവെർട്ടർ ഉള്ളവർ എല്ലവരും തന്നെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ആണ് ഇവിടെ പറയുന്നത്.സാധാരണ ഗതിയിൽ ഒരിക്കൽ ഇൻവെർട്ടർ സ്ഥാപിച്ചു കഴിഞ്ഞാൽ അതിലേക്ക് പിന്നെ തീരെ ശ്രദ്ധ കൊടുക്കാത്തവർ ആണ് നല്ലൊരു ശതമാനവും.മാത്രമല്ല കൂടുതൽ പേർക്കും ഇൻവെർട്ടറുകൾ കൃത്യമായി സൂക്ഷിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല,അറിയുന്നവരാകട്ടെ അത് മറന്നും പോകാറുണ്ട്.
ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് നോക്കാം.ഒരു വര്ഷം കൂടുമ്പോൾ ബാറ്ററി വെള്ളം തീർച്ചയായും ഒഴിച്ച് കൊടുക്കേണ്ടതുണ്ട് അല്ലാത്ത പക്ഷം മൊത്തത്തിൽ കേടു വരാൻ ഉള്ള സാധ്യതയും ഫ്യുസ് അടിച്ചു പോകാനും കാരണമാകും.അത് പോലെ തന്നെ ചുവന്ന മാർക്കുകൾ ഉള്ള ബാറ്ററിയുടെ അടപ്പുകൾ തുറന്നു ബാറ്ററി വെള്ളം ഒഴിച്ച് കൊടുക്കേണ്ടതുണ്ട്.അടപ്പിന് മുകളിലുള്ള ചുവന്ന മാർക്കിങ്ങുകൾ താഴെ കാണുന്ന വീഡിയോയിൽ ഉള്ളത് പോലെ താഴെയാണ് എങ്കിൽ ബാറ്ററി വെള്ളം ഇല്ല എന്നതാണ് അർത്ഥമാക്കുന്നത്.ആ സാഹചര്യത്തിൽ ഉടൻ തന്നെ വെള്ളം ഒഴിച്ച് കൊടുക്കുക.
ഇത്തരത്തിൽ ചെയ്യേണ്ട കാര്യങ്ങൾ കൂടുതൽ കൃത്യമായി മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ സംശയങ്ങൾ എന്നിവ കമന്റ് ആയി രേഖപ്പെടുത്തുക.നിങ്ങളുടെ കൂട്ടുകാരിലേക്കും ഈ വിലപ്പെട്ട വിവരം എത്താനായി ഷെയർ ചെയ്യാൻ മറക്കരുത്.താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.
