ഇന്ന് വീടുകൾ വെക്കുമ്പോഴും,പുതിയ സ്ഥാപനങ്ങൾ പണി ചെയ്യുമ്പോഴും എല്ലാം ടോയിലറ്റുകളുടെ രീതിയും,കൂടി പരിഗണിക്കാറുണ്ട്.മുൻകാലങ്ങളിൽ അത്രക്ക് ശ്രദ്ധിച്ചിരുന്ന ഒരു കാര്യമായിരുന്നില്ല അത്.എന്നാൽ ഇങ്ങനെ നിർമിക്കുന്ന ടോയിലറ്റുകളിൽ ഇന്ത്യൻ ക്ളോസെറ്റുകളും,യുറോപ്പിയൻ ക്ളോസെറ്റുകളും ഉപയോഗിക്കുന്നുണ്ട്.കൂടുതൽ ആളുകളും ഇന്ന് നമ്മുടെ നാട്ടിലും ഉപയോഗിക്കുന്നത് യുറോപ്പിയൻ ക്ളോസെറ്റുകൾ ആണ്.പക്ഷെ നല്ലൊരു ശതമാനം ആളുകളും യുറോപ്പിയൻ ക്ളോസെറ്റുകൾ ഉപയോഗിക്കുന്നത് കൃത്യമായ രീതിയിൽ അല്ല എന്ന പഠനങ്ങൾ നില നിൽക്കുന്ന നാട് കൂടി ആണ് നമ്മുടേത്.
ഈ കുറിപ്പ് വായിച്ച ശേഷം താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ട് കഴിയുമ്പോഴാകും നിങ്ങളിൽ പലരും ഇത് ഇങ്ങനെ ആയിരുന്നോ ഉപയോഗിക്കേണ്ടത്.അല്ലെങ്കിൽ ഈ വസ്തുവിന് ഇങ്ങനെ ഒരു ഉപയോഗം ഉണ്ടായിരുന്നോ എന്ന് പോലും ആലോചിക്കുന്നത്.ഇന്ന് ഭിത്തിയിൽ ഘടിപ്പിക്കുന്ന ക്ളോസെറ്റുകളും,തറയിൽ ഘടിപ്പിക്കുന്നവയും ഉണ്ട്.എന്നാൽ എല്ലാ ക്ളോസെറ്റുകൾക്കും അടക്കുന്ന ഒരു കവറും അതിനുള്ളിൽ ഉൾഭാഗം തുറന്നിരിക്കുന്ന ഒരു കവറും കാണാറുണ്ട്.അടപ്പ് തുറന്ന് ശേഷം കവറിൽ ഇരുന്ന് വേണം യുറോപ്പിയൻ ക്ളോസെറ്റുകൾ ഉപയോഗിക്കാൻ ഉള്ളത്.
അത് പോലെ തന്നെ ഫ്‌ലഷ് ടാങ്കുകൾക്ക് മുകളിൽ രണ്ട സ്വിച്ചുകൾ കാണാറുണ്ട്.അവ രണ്ടിനും പ്രത്യേകം ധർമം ഉള്ളവയാണ് എന്നത് ഓർത്തിരിക്കേണ്ട കാര്യമാണ്.ഒന്നിൽ അമർത്തിയാൽ കുറച്ചു വെള്ളവും,മറ്റൊന്നിൽ കൂടുതൽ വെള്ളവും പോകാൻ ഉള്ളതുമാണ്.അത് പോലെ തന്നെ സ്ത്രീകളും പുരുഷന്മാരും മൂത്രമൊഴിക്കാനും,മലശോധനക്കും യുറോപ്പിയൻ ക്ളോസെറ്റുകൾ ശെരിയായ രീതിയിൽ ആണോ ഉപയോഗിക്കുന്നത് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.അക്കാര്യങ്ങൾ എങ്ങനെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ അറിയിക്കാൻ മറക്കാതിരിക്കുക.
