ഇതൊരു തവണ ചെയ്‌താൽ വീട്ടിനു മുകളിൽ വെള്ളം കെട്ടി നിർത്തിയാലും ചോരില്ല

സിമൻറും കോൺക്രീറ്റും ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട വീടുകളിൽ കുറച്ച് കാലം കഴിഞ്ഞാൽ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നമാണ് ഭിത്തികളിൽ വെള്ളം പിടിക്കുകയും ചെറിയ രീതിയിലുള്ള ചോർച്ചകൾ വീടിനുള്ളിലേക്ക് ഉണ്ടാവുകയും ചെയ്യുക എന്നത്. വീടുകളുടെ ടെറസിന് മുകളിൽ ചപ്പുചവറുകൾ അടിഞ്ഞുകൂടുക അതിൽ വെള്ളം പിടിക്കുന്നതു മൂലവും ആണ് ഇത്തരത്തിലുള്ള പ്രശ്നമുണ്ടാകുന്നത്. പ്രധാനമായി ഈ പ്രശ്നത്തെ നേരിടാൻ ചെയ്യാവുന്ന കാര്യം മുൻകരുതൽ എന്ന രീതിയിൽ വർഷക്കാലം ആരംഭിക്കുന്നതിന് മുമ്പും അവസാനിച്ചതിന് ശേഷവും
വീടിൻറെ ടെറസ് വൃത്തിയാക്കിയെടുക്കുക എന്നതാണ്.

മേൽപ്പറഞ്ഞ പ്രവർത്തികൾ ചെയ്യാത്തത് മൂലമോ,കാലപ്പഴക്കം കൊണ്ടോ ഇനി ചോർച്ചയോ വെള്ളം പിടിക്കലോ സംഭവിച്ചു കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് എന്നാണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്.തികച്ചും പ്രൊഫഷണൽ ആയ രീതിയിൽ ആണ്.ഈ പ്രശ്നത്തെ നേരിടേണ്ടത്. ആദ്യം ടെറസിന് മുകളിലെ പായൽ അഴുക്ക് എന്നിവ പൂർണ്ണമായും മാറ്റി ഒരു പ്രഷർ പമ്പ് ഉപയോഗിച്ച് കഴുകി മാറ്റിയതിനുശേഷം മാത്രമാണ് ചോർച്ച അടക്കാൻ ഉള്ള പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടത്.

തികച്ചും പ്രൊഫഷണലായി രീതിയിൽ എങ്ങനെയാണ് ഈ പ്രശ്നത്തെ നേരിടേണ്ടത് എന്ന കാര്യം ഈ രംഗത്തെ വിദഗ്ധർ നൽകുന്ന ഉപദേശങ്ങളും, എഞ്ചിനീയറിംഗ് രീതിയും വഴിയാണ് മനസ്സിലാക്കേണ്ടത്. അതിനായി കഴിഞ്ഞ 30 വർഷത്തോളമായി ഈ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച പ്രൊഫഷണലുകൾ ചെയ്യുന്ന രീതി എങ്ങനെയാണ് എന്ന് കണ്ടു മനസ്സിലാക്കുന്നതിനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക വളരെ ഉപകാരപ്രദമായ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരെയും എത്തിക്കാൻ പ്രത്യേകം ഓർക്കുക.

Leave a Reply