ഈ മഴക്കാലത്തു ചെടി നട്ടു പിടിപ്പിക്കുക എന്നത് വലിയ ഒരു വെല്ലുവിളി ആണ്, കാരണം ചെടികളിൽ വേരുപിടിക്കൽ വളരെ കുറവ് ആണ് മഴ സമയത്തു നടക്കുന്നത്. ചിലപ്പോൾ നമ്മൾ നട്ടു വെക്കുന്ന തണ്ട് അഴുകി പോകാൻ ഉള്ള സാധ്യതയും തള്ളി കളയാനാകില്ല. എന്നാൽ വളരെ പെട്ടന്ന് വീട്ടിൽ തന്നെ ഇനി റൂട്ടിംഗ് ഹോർമോൺ ഉണ്ടാക്കാം. ഇത് തയാറാക്കാനായി വേണ്ടത് മൂന്നു വസ്തുക്കൾ ആണ്.1.കറ്റാർവാഴ, 2. കറുകപട്ട ,3.തേൻ.തുടർന്ന് വളരെ ലളിതമായ മാര്ഗങ്ങളിലൂടെ ഇത് തയാറാക്കാൻ സാധിക്കുന്നതാണ്. ഉണ്ടാകുന്ന രീതി എങ്ങനെ എന്ന് മനസിലാക്കാനായി തുടർന്ന് വായിക്കാം.
കറ്റാർവാഴയിൽ നിന്നും 2 ടീ സ്പൂൺ അളവിൽ ജെൽ എടുക്കുക. പിന്നീട് ഒരു ടീ സ്പൂൺ അളവിൽ കറുകപ്പട്ട പൊടിച്ചു എടുക്കുക, ഒരു ടീ സ്പൂൺ തേൻ, ഇവയെല്ലാം നന്നായി കൂട്ടി യോജിപ്പിച്ചു ഇളകുക്കുക. പിന്നീട് നടുവാൻ എടുത്തുതിരിക്കുന്ന തണ്ട് ഇതിലേക്ക് 10 മിനുട്ട് മുക്കി വെക്കുക, തുടർന്ന് ഒരു ചെറിയ ഗ്രോ ബാഗിൽ മണ്ണ് നിറച്ചു അതിലേക്കു നാട്ടു വെക്കുക, വിഡിയോയിൽ കാണുന്നപോലെ കവർ ചെയ്യാൻ മറക്കരുത്. വളരെ പെട്ടന്ന് തന്നെ ചെടി വളരാൻ ഇത് സഹായകം ആണ്.റൂട്ടിംഗ് ഹോർമോൺ വളരെ ലാളിത്തമായി തന്നെ തയാറാക്കാൻ സാധിക്കുന്നതാണ്.
തയാറാക്കുന്ന വിധവും അതിനെ തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് കണ്ടു മനസിലാക്കാനും താഴെയായി നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ക്ലമന്റിൽ നിങ്ങളുടെ സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ രേഖപ്പെടുത്താം.നിങ്ങളെ പോലെ തന്നെ കൃഷിയെ ഇഷ്ട്ടപെടുന്ന നിങ്ങളുടെ കൊട്ടുകാരിലേക്കും ഈ വിലപ്പെട്ട വിവരം എത്താനായി ഷെയർ ചെയ്യുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.
