ചാർജർ കേടായാൽ ഇനി കളയണ്ട

നല്ലൊരു ശതമാനം വീടുകളിലും സാധാരണ വെസ്റ്റുകളെ കാൾ അധികമായി ഉള്ളത് ഇലക്ട്രോണിക് വേസ്റ്റുകൾ ആണ്.അവയിൽ തന്നെ കൂടുതലായി ഉള്ളത് ഫോണുകൾ,മോഡം,ലൈറ്റുകൾ എന്നിവയുടെ അഡാപ്റ്ററുകൾ ആണ്.എന്നാൽ ഇവയൊക്കെ തന്നെ കേടായാലും വീട്ടിൽ ഉപേക്ഷിച്ചു കളയുന്ന ഇലക്ട്രോണിക് വെസ്റ്റുകൾ ആക്കേണ്ടതില്ല.എന്തെന്നാൽ അവയൊക്കെ തന്നെയും ശെരിയാക്കി വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഇത്തരത്തിൽ വളരെ ലളിതമായ മാർഗങ്ങളിലൂടെ തന്നെ ചാർജറുകൾ എങ്ങനെ വീണ്ടും ഉപയോഗിക്കാം എന്ന് മനസിലാക്കാം.

കൂടുതലായും ചാർജറുകളിൽ കേടു വരുന്നത് യു എസ് ബി പോർട്ടുകൾ ആണ് ഇത്തരത്തിൽ യു എസ് ബി പോർട്ടുകളിൽ കേടു വന്ന ചാർജറുകൾ എങ്ങനെ ശെരിയാക്കാം എന്ന് നോക്കാം.ആദ്യമായി ചെയ്യേണ്ടത് താഴെ വീഡിയോയിൽ കാണുന്നത് പിലെ ചാർജറുകൾ ലോക്കും പശയും വേർപെടുത്തി അഴിച്ചെടുക്കുക എന്നതാണ്.ചില ചാർജറുകളിൽ സ്ക്രൂ ആയിരിക്കും അവയിൽ നിന്നും സ്ക്രൂ മാറ്റി അഴിച്ചെടുക്കാൻ ശ്രമിക്കുക.തുടർന്ന് ചാർജറിന്റെ ബോർഡ് അഴിച്ചെടുക്കുക.സാധാരണഗതിയിൽ ഇത്തരം ചാർജറുകയിൽ വയറുകൾ ഒന്നും തന്നെ കാണില്ല.പ്ലെയ്റ്റുകൾ ടു പിന്നിൽ ടച്ച് ആയി പ്രവർത്തിക്കുകയാണ് ചെയ്യുന്നത്.

തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ആയി രേഖപ്പെടുത്താം.വളരെ ഉപകാരപ്രദമായ ഈ വിവിവരം നിങ്ങളുടെ കൂട്ടുകാരിലേക്ക് എത്താനായി ഷെയർ ചെയ്യാം.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply