കൂർക്കം വലിക്കുന്നവർ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

കൂർക്കം വലി ഇല്ലാത്ത ആളുകൾ ചുരുക്കമായിരിക്കും.തടി ഉള്ളവരിലും കുട്ടികലിലും ഒക്കെ കൂർക്കം വലി അധികമായി കാണാറുണ്ട്.കാര്യമായ പ്രശ്നം അല്ലെങ്കിൽ ഒപ്പം കിടക്കുന്നവർക്ക് അതൊരു പക്ഷെ പ്രശ്നമായി മാറാൻ സാധ്യത ഉണ്ട്.യാത്രകൾ ചെയ്തു രസകരമായ വീഡിയോകൾ ആളുകളിലേക്ക് സമൂഹമാധ്യമങ്ങൾ വഴി എത്തിച്ചു കൊണ്ടിരുന്ന ഹാരിസ് ആമിർ അലി തന്റെ പുതിയ വീഡിയോയിൽ തന്റെ കൂർക്കം വലി പ്രശ്നം പരിഹരിക്കാൻ നൽകപ്പെട്ടഒരു ഉപകരണത്തെ പരിചയപ്പെടുത്തുന്നുണ്ട്.വളരെ അധികം കൂർക്കം വലിച്ചിരുന്ന ഹാരിസ് ഡോക്റ്ററുടെ നിർദേശപ്രകാരം ചെകിത്സ നടത്തി വരികയായിരുന്നു.

ഡോക്റ്റർ നിർദേശിച്ചതനുസരിച്ചു ഉറക്കത്തിന്റെ തോത്,എത്ര മണിക്കൂർ ഉറങ്ങി,ഉറക്കത്തിൽ ശ്വാസതടസം പോലുള്ള പ്രശ്നങ്ങൾ ഉണ്ടായോ തുടങ്ങി എല്ലാ അറിയാൻ കഴിയുന്നതും,ബുദ്ധിമുട്ടില്ലാതെ,കൂർക്കം വലി ഇല്ലാതെ ഉറങ്ങാൻ സാധിക്കുന്ന ഒരു ഉപകരണം നൽകുകയുണ്ടായി.ഹാരിസിനെ ചികിൽസിച്ച ഡോക്റ്റർ പ്രവീൺ പറയുന്നതനുസരിച്ചു കൂർക്കം വലിക്കുന്നത് ഒരു നല്ല ഉറക്കത്തിന്റെ ശീലം അല്ല എന്നാണു.ശ്വസന സംവിധാനത്തിലെ ശ്വസന നാളികളിൽ ഏതെങ്കിലും ഭാഗത്തു തടസം ഉണ്ടാകുമ്പോഴാണ് കൂർക്കം വലി സംഭവിക്കുന്നത്.നാക്ക്,അണ്ണാക്ക് എന്നിവയൊക്കെ ഇത്തരത്തിൽ ശ്വസനനാളി അടയാൻ കാരണമായേക്കും.

ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും,ചികിത്സാ രീതികളും,പിന്തുടരേണ്ട കാര്യങ്ങളും എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്താം.നിങ്ങളുടെ പ്രിയപ്പെട്ടവർ ആരെങ്കിലും ഇത്തരത്തിൽ കൂർക്കൽ വലി മൂലം ഉള്ള പ്രശ്നങ്ങൾ നേരിടുന്നു എങ്കിൽ അവരിലേക്ക് ഈ വിവരം എത്താനായി ഷെയർ ചെയ്യുക.

Leave a Reply