വീട്ടമ്മമാരെ സമബന്ധിച്ചിടത്തോളം ഏറ്റവും ആവശ്യം ഉള്ള ഒന്നാണ് അടക്കളയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഇപ്പോഴും പൂർണ പ്രവർത്തനസജ്ജം ആയിരിക്കുക എന്നത്.അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന വസ്തു ക്കൽ കത്തിയും കത്രികയും ഒക്കെ ആണ്.അവക്ക് നല്ല മൂർച്ച ഉണ്ടായിരിക്കുക എന്നത് അടുക്കള ജോലി എളുപ്പമാക്കാൻ വളരെ അധികം ആവശ്യമായ ഒരു ഘടകം ആണ്.വളരെ എളുപ്പത്തിൽ ലളിതമായ മാർഗങ്ങളിൽ കൂടി ഇത് എങ്ങനെ സാധ്യമാക്കാം എന്നാണ് ഇവിടെ പറയുന്നത്.
കത്രികയുടെ മൂർച്ച വർധിപ്പിക്കുന്ന ടിപ്പ് ആണ് ആദ്യം.ഗ്യാസ് സ്റ്റവ് ഓൺ ആക്കിയ ശേഷം ശേഷം കത്രികയുടെ മുറിക്കുന്ന ഭാഗം നന്നായി ചൂടാക്കുക.ഇങ്ങനെ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം കത്രികയുടെ പിടിക്കുന്ന ഭാഗത്തു ചൂട് അടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക എന്നതാണ്.പ്ലാസ്റ്റിക്ക് പിടികൾ ഉള്ള കത്രികകൾ ഒക്കെ അമിത ചൂട് അടിച്ചാൽ ഉരുകാൻ ഉള്ള സാധ്യത വളരെ അധികം കൂടുതൽ ആണ്.അത്യാവശ്യം നന്നായി ചൂടാക്കിയ ശേഷം ആണ് പപ്പടം കുത്തുന്ന കമ്പി ഉപയോഗിച്ച് കത്രികയുടെ വായ്ഭാഗം നന്നായി ഉരക്കുക.കുറച്ചെധിക നേരം ഇങ്ങനെ ചെയ്യുമ്പോൾ വായ്ഭാഗത്ത് ഒരു തിളക്കം കാണാൻ സാധിക്കുന്നതാണ്.
പപ്പടം കുത്തി ലഭ്യമല്ലാത്തവർ ചാക്കുകൾ തൈക്കുന്ന സൂചി ഉപയോഗിച്ച് ഉരച്ചാലും മൂർച്ച വർധിപ്പിക്കാൻ വളരെ അധികം സഹായകം ആണ്.ഇത്തരത്തിൽ കത്തിയുടെ മൂർച്ച എങ്ങനെ വർദ്ധിപ്പിക്കാം എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ സംശയങ്ങൾ എന്നിവ കമന്റിൽ അറിയിക്കാം.നിങ്ങളുടെ കൂട്ടുകാരിലേക്ക് വളെരെ വിജ്ഞാന പ്രദമായ ഈ വിവരം എത്താനായി ഷെയർ ചെയ്യാം.താഴെ ചേർത്തിരിക്കുന്ന വീഡിയോ പൂർണമായും കാണാം.
