എല്ലാ ആപ്പുകൾക്കും അതിനെ കാൾ മികച്ച പകരക്കാർ ഉണ്ട്

രാജ്യാന്തര തലത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ തുടർന്ന് പലരും ചൈനയിൽ നിന്നുള്ള അപ്പ്ലിക്കേഷനുകൾ ഉപേക്ഷിക്കാൻ ശ്രെമിക്കുന്നുണ്ട്. എന്നാൽ ഇവക്കു പകരം നല്ല അപ്പ്ലിക്കേഷനുകൾ ഇല്ല എന്ന തോന്നൽ പലരെയും ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നു.
ഇന്ന് പലരുടെയും വിശ്രമ സമയത്തിൻറെ ഭാഗമാണ് അവയിൽ പല ആപ്ലിക്കേഷനുകളും. ഇവയിലൂടെ പലരും തങ്ങളുടെ കഴിവുകൾ പുറം ലോകത്തെ അറിയിക്കുന്നു. അറിയപ്പെടാതെ പോകുമായിരുന്ന പല കലാകാരന്മാരും ഈ അപ്പ്ലിക്കേഷനുകൾ വഴി പ്രമുഖരായ തീർന്നു

എന്നാൽ മുകളിൽ പറഞ്ഞ സോഷ്യൽ മീഡിയ അപ്പ്ലിക്കേഷനുകൾക്കു പുറമെ മറ്റു പല ആപ്പുകളും ചൈനയുടേതായുണ്ട്. പലതും നമ്മൾ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്നതുമാണ്. ഫോട്ടോയും വിഡിയോയും ഷെയർ ചെയ്യാൻ ഉപയോഗിക്കുന്നആപ്ലിക്കേഷനുകളും ഇതിൽ പെടും. ഡോക്യൂമെന്റുകൾ സ്കാൻ ചെയ്യാൻ സഹായിക്കുന്ന സാമ്സ്കാണ്ണേറും ചൈനീസ് തന്നെ. ഇവക്കെല്ലാം പകരം ഉപയോഗിക്കാവുന്ന അപ്പ്ലിക്കേഷനുകൾ ഇന്ന് നിലവിൽ ഉണ്ട്. ചൈന അപ്പ്ലിക്കേഷനിൽ ലഭിക്കുന്ന അതെ ഫീച്ചറുകൾ ഇവയിലും ലഭിക്കും

സ്കാനർ ആപിന് പകരക്കാരൻ അഡോബിന്റെ സ്വന്തം അപ്പ്ലിക്കേഷനായ Adobe Scan ആണ്. ഇതിൽ ഡോക്യുമെന്റ് സ്കാൻ ചെയ്യുക കൂടാതെ സ്കാൻ ചെയ്ത ഡോക്യൂമെന്റിൽ നിന്നുള്ള വാക്കുകൾ കോപ്പി ചെയ്തെടുക്കാനും സാധിക്കും. ഇത്തരത്തിൽ നിരവധി മൊബൈൽ ആപ്ലികേഷനുകൾ പകരം വെക്കാൻ കഴിയുന്നവയായി നിലവിൽ ഉണ്ട്. ഇത്തരത്തിൽ മുൻ നിരയിൽ ഉള്ള 10 അപ്പ്ലിക്കേഷനുകൾക്കു പകരം ഉപയോഗിക്കാവുന്ന അപ്പ്ലിക്കേഷനുകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക. ഇതിൽ പറയുന്ന ഒരു അപ്ലിക്കേഷൻ വഴി നിങ്ങള്ക്ക് ക്യാഷ് നേടുവാനും സാധിക്കും.കൂടുതൽ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply