മിക്കവാറും എല്ലാ വീടുകളിലും ഉപയോഗിക്കപ്പെടുന്ന ഒരു വസ്തുവാണ് ചന്ദന തിരി.സാധാരണ ഗതിയിൽ ചന്ദന തിരിയുടെ കവറുകൾ ഉപയോഗ ശേഷം കളയുകയാണ് എല്ലാവരും ചെയ്യുന്നത്.എന്നാൽ വളരെ രസകരമായ ഒരു ഉഗ്രൻ ഒരു വസ്തു ഇത് കൊണ്ട് ഉണ്ടാക്കാൻ സാധിക്കും.അത് എന്താണ് എന്ന് നോക്കാം.ആദ്യമായി ചെയ്യണ്ടത് ഒരു പേപ്പർ സ്റ്റിക് ഉണ്ടാക്കുക എന്നതാണ്.അതിനായി ഒരു ഈർക്കിൽ എടുത്ത് ശേഷം ഒരു പേപ്പർ കഷ്ണം അതിൽ ചുറ്റി എടുക്കുക.നന്നായി ഇറുക്കത്തോടെ ചുറ്റി എടുക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.തുടർന്ന് അവസനിക്കുന്ന പേപ്പറിന്റെ തുമ്പിൽ അൽപ്പം പശ ചേർത്ത് നന്നായി ഒട്ടിക്കുക.
തുടർന്ന് ഈർക്കിൽ പേപ്പറി നിന്നും ഊരി മാറ്റുക.ഇങ്ങനെയാണ് പേപ്പർ സ്റ്റിക്കുക ഉണ്ടാക്കുന്നത്.ഇത്തരത്തിൽ കുറച്ചധികം പേപ്പർ സ്റ്റിക്കുകൾ ഉണ്ടാക്കുക.ശേഷം പേപ്പർ സ്റ്റിക്കുകൾ കത്രിക ഉപയോഗിച്ച് ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുക്കുക.തുടർന്ന് അഗർബത്തിയുടെ കവറിന്റെ ഒരു വശം നന്നായി ഓടിച്ചതിന് ശേഷം മറ്റേ വശത്തെ തുറക്കുന്ന ഭാഗത്തെ കാർഡ്ബോർഡ് കത്രിക ഉപയോഗിച്ച് കട്ട് ചെയ്തു മാറ്റുക.തുടർന്ന് കവറിന്റെ മുകൾ ഭാഗത്ത് പശ തേച്ച ശേഷം മുറിച്ചു വെച്ചിരിക്കുന്ന പേപ്പർ സ്റ്റിക്കുകൾ താഴെ വീഡിയോയിൽ കാണുന്നത് പോലെ ഒട്ടിച്ചെടുക്കുക.
മേല്പറഞ്ഞ രീതിയിൽ ഒരു കവറിൽ കൂടി ഇത്തരത്തിൽ ഒട്ടിച്ചു എടുക്കുക.ശേഷം ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ അറിയിക്കാം.നിങ്ങളുടെ കൂട്ടുകാർക്കും വളരെ ഉപകരപ്രദമായ ഈ വിവരം ലഭിക്കാനായി ഷെയർ ചെയ്യാൻ മാർക്കാതിരിക്കുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.
