എത്ര വലിയ വീഡിയോയും ഇനി വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇടാം

വാട്ട്സ്ആപ്പ് ഉപയോഗികാത്തവർ വളരെ കുറവായിരിക്കും.ലോകത്തു ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സോഷ്യൽ മീഡിയ ചാറ്റിങ് ആപ്ലികേഷൻ ആണ് വാട്ട്സ്ആപ്പ്.ചാറ്റിങ്ങിനപ്പുറം മറ്റനേകം സേവനങ്ങളും വാട്ട്സ്ആപ്പ് നൽകുന്നുണ്ട്.അത്തരത്തിൽ ഒന്നാണ് വാട്ട്സ്ആപ്പ് സ്റ്റാറ്റസ്.ചിത്രങ്ങളും,വീഡിയോകളും ടെക്സ്റ്റുകളും ഒക്കെ തന്നെ ഇത്തരത്തിൽ സ്റ്റാറ്റസുകൾ ആയി ഇടാൻ സാധിക്കുന്നതാണ്.എന്ന വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളിൽ വീഡിയോ ഇടുന്നവർക്ക് 30 മിനുട്ടിൽ കൂടുതൽ ദൈർഘ്യം ഉള്ള വീഡിയോകൾ അപ്ലോഡ് ചെയ്യുക എന്നത് വളരെ ശ്രമകരം ആണ്.

സാധാരണ ഗതിയിൽ 30 സെക്കന്റിൽ കൂടുതൽ ദൈർഘ്യം ഉള്ള വീഡിയോ ഫയലുകൾ സ്റ്റാറ്റസുകൾ ആകുന്നത് 30 സെക്കന്റിനു ശേഷം ഉള്ള ഭാഗം വെച്ച് കൃത്യമായി കട്ട് ചെയ്താണ് ഇടാറുള്ളത്.ഈ സാഹചര്യത്തിൽ പലപ്പോഴും വീഡിയോകൾ കൃത്യമായി ഇടാൻ സാധിക്കാറില്ല.എന്നാൽ വാട്ട്സ്ആപ്പ് ദൈർഘ്യം കൂടുതൽ ഉള്ള വീഡിയോകൾ വളരെ എളുപ്പം സ്റ്റാറ്റസ് ആയി ഇടാൻ എങ്ങനെ സാധിക്കും എന്നാണ് ഇവിടെ പറയുന്നത്.ഇത് സാധ്യമാക്കുന്നത് ഒരു മൊബൈൽ ആപ്പ്ലികേഷന്റെ സഹായത്തോടെയാണ്.അൽപ്പം പോലും വീഡിയോ നഷ്ടപ്പെടാതെ പൂർണമായും ഒറ്റ ക്ലിക്കിലൂടെ അപ്ലോഡ് ചെയ്യാൻ ഈ മൊബൈൽ ആപ്പ്ലികേഷൻ സഹായിക്കുന്നതാണ്.

ഈ മൊബൈൽ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യനായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.ഈ ആപ്‌ളിക്കേഷൻ എങ്ങനെ ഉപയോഗിക്കാം എന്ന് മനസിലാക്കാൻ സാധിക്കുന്ന ട്യൂട്ടോറിയൽ ലഭിക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ആയി അറിയിക്കുക.നിങ്ങളുടെ കൂട്ടുകാരിലേക്ക് വളരെ ഉപകാരപ്രദമായ ഈ വിവരം എത്താനായി ഷെയർ ചെയ്യാം.മൊബൈൽ ആപ്ലികേഷൻ ഡൗൺലോഡ് ചെയ്യനായി ഇവിടെ ക്ലിക്ക് ചെയ്യാം.

Leave a Reply