വൈദ്യുതി ബിൽ അമിത തുക ഈടാക്കപ്പെട്ടോ എന്ന് തിരിച്ചറിയാം

വൈദ്യതി ബിൽ വർധിച്ചു എന്നും ഇല്ല എന്നും ഉള്ള വാദം ശക്തമായി നില നിൽക്കുകയാണ്.ഈ അവസരത്തിൽ ഉപയോഗിച്ച യുണിറ്റ് എത്ര എന്ന് മനസിലാക്കി ബിൽ തുക കണക്കാക്കാൻ സാധിക്കുന്ന ഒരു ഓൺലൈൻ സംവിധാനം കെ എസ് ഇ ബി ഇപ്പൊ ഒരുക്കിയിരിക്കുകയാണ്.ഇത് പ്രകാരം എത്ര യൂണിറ്റ് ഉപയോഗിചു എന്നത് ഈ വെബ് ആപ്പ്ളിക്കേഷനിൽ വഴി യുണിറ്റ് നൽകിയാൽ എങ്കിൽ ബിൽ തുക എത്ര ആണ് എന്ന് മനസിലാക്കാൻ സാധിക്കുന്നതാണ്.ഈ വെബ് ആപ്പ്ലികേഷൻ പുറത്തിറക്കിയ വിവരം കെ എസ് ഇ ബി തന്നെയാണ് അവരുടെ ഫെയ്സ്ബൂക് പോസ്റ്റ് വഴി പുറത്തു വിട്ടത്.

വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്തു മുന്നോട് പോകുമ്പോൾ വെബ് ആപ്പ്ലികേഷൻ ലഭിക്കുന്ന വിൻഡോ നമുക്ക് കാണാൻ സാധിക്കുന്നതാണ്.ഇതിൽ താരിഫ്,പർപ്പസ്,ബില്ലിംഗ് സൈക്കിൾ,കൺസ്യുമ്ട് യൂണിറ്റ്സ് എന്നീ ഓപ്‌ഷനുകൾ കാണാൻ സാധിക്കുന്നതാണ്. ഇതിൽ സാധാരണ ഗാർഹിക ഉപഭോക്താക്കൾ കൂടുതലും LT-1A എന്ന വിഭാഗത്തിലാകും വരിക.തുടർന്ന് നമുക്ക് ലഭിക്കേണ്ട ബിൽ രണ്ടു മാസത്തെ ആണോ അതോ ഒരു മാസത്തേത് ആണോ എന്ന് സിലക്ട് ചെയ്തു കൊടുക്കുക.അതിൽ തന്നെ സിംഗിൾ ഫേസ് കണക്ഷൻ ആണോ ത്രീ ഫെയ്‌സ് കണക്ഷൻ ആണോ എന്നും നൽകേണ്ടതുണ്ട്.

ഇത്തരത്തിൽ കറന്റ് ബില് വ്യക്തമായി വെബ് ആപ്പ്ലിക്കേഷൻ വഴി എങ്ങനെ കണക്കാക്കാം എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാം.അഭിപ്രായങ്ങൾ നിർദേശങ്ങൾ സംശയങ്ങൾ എന്നിവ കമന്റ് ആയി അറിയിക്കുക.വളരെ ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്താനായി ഷെയർ ചെയ്യുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.ബിൽ തുക കണക്കാക്കുന്ന വെബ് ആപ്പ്ളിക്കേഷൻ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യാം.

Leave a Reply