സീലിംഗ് ഫാൻ കാറ്റ് കുറവാണോ

സീലിംഗ് ഫാനുകൾ ഇല്ലാത്ത വീടുകൾ ചുരുക്കമായിരിക്കും.എന്നാൽ ചിലരെങ്കിലും ഫാനിനു കാറ്റ് കുറവാണ് എന്ന തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവരുണ്ടാകും.ഫുൾ സ്പീഡ് ഇട്ടാലും ഉഷ്ണംമാറാനുള്ള കാറ്റ് കിട്ടുന്നില്ല എന്ന പരാതി പറയുന്നവർക് ആശ്വാസം നൽകുന്ന ഒരു ടിപ്പ് ആണ് ഇവിടെ പറയുന്നത്.കൂടുതൽ ആളുകൾക്കും അറിയാൻ സാധ്യത ഉള്ള കാര്യം ആയിരിക്കും.ഇതിനെ പറ്റി അറിവില്ലാത്തവർക്ക് ഉപകാരപ്രദം ആകാൻ വേണ്ടി ആണ് ഇത് തയാറാക്കിയിട്ടുള്ളത്.ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഫാൻ എന്നല്ല ഏതൊരു ഇലക്ട്രിക്കൽ ഉപകരണവും പ്രവർത്തിപ്പിക്കുന്നതിന് മുൻപ് ചെയ്യേണ്ട ആദ്യ കാര്യം അതിലേക്കുള്ള പവർ സപ്പ്ളൈ ഓഫ് ആക്കി എന്ന് ഉറപ്പു വരുത്തുക എന്നതാണ്.

തുടർന്ന് ഫാനിന്റെ താഴ് ഭാഗത്തു കാണുന്ന കപ്പിന് മുകളിൽ ഒരു സ്ക്രൂ കാണും അത് ലൂസ് ആക്കി കപ്പ് മുകളിലേക്കു ഉയർത്തി വെക്കുക. അപ്പോൾ സിലിണ്ടർ ആകൃതിയിൽ ഒരു ഉപകരണം കാണാൻ സാധിക്കുന്നതാണ്.അതിനെ കപ്പാസിറ്റർ എന്നാണ് പറയുന്നത്.കൂടാതെ വയർ കണക്റ്ററും അതിനോട് ചേർന്ന് ഇരിക്കുന്ന വയറുകളും കാണാൻ സാധിക്കുന്നതാണ്.വയർ കണക്റ്ററിന്റെ ഒരു വശത്തായി രണ്ടു വയറും,എതിർ വശത്തു മൂന്നു വയറും കാണാൻ സാധിക്കുന്നതാണ്.ആ രണ്ടു വയറിൽ ഒന്നു ന്യുട്ടറും മറ്റൊന്ന് ഫെയ്‌സും ആണ്.

തുടർന്ന് ഫാനിന്റെ കാറ്റ് വര്ധിപ്പിക്കാനായായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന കൃത്യമായി മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ആയി രേഖപ്പെടുത്തുക.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഈ ഉപകാരപ്രദമായ വിവരം എത്താനായി ഷെയർ ചെയ്യുക.വളരെ ഫലപ്രദമായു കാറ്റ് വർധിപ്പിക്കാൻ സഹായിക്കുന്ന ട്രിക് വ്യക്തമാക്കുന്ന വീഡിയോ താഴെ കാണാം.

Leave a Reply