പ്രായഭേദമന്യേ നല്ലൊരു ശതമാനം ആളുകളും കണ്ടിരുന്ന ഒന്നാണ് wwe രസിലിംഗ് അഥവാ ഗുസ്തി.വാശിയേറിയ പോരാട്ടം കാണുന്ന ഓരോരുത്തരിലും ഉണ്ടാകുന്ന ഒരു സംശയം ഉണ്ട് ഇത് യാഥാര്‍ത്ഥ്യമാണോ അതോ ഇനി ഇവര്‍ അഭിനയിക്കുന്ന്താണോ എന്ന്.ഇതിനെ അസിസ്തനമാക്കി നിരവധി കാര്‍ഡ് കളികളും,വീഡിയോ ഗെയിമുകളും,തുടങ്ങി നിരവധി കളികള്‍ ഉണ്ട്നെകിലും ഇത് യാഥാര്‍ത്യമാണോ അഭിനയം ആണോ എന്ന് സംശയം ഉള്ളവര്‍ നിരവധി ആണ്.എന്നാല്‍ ആ സംശയത്തിന് ഉള്ള ഉത്തരം നല്‍കും ഈ കുറിപ്പ്.
ലോകത്ത് ഒരുപാട് ആരാധകര്‍ ഉള്ള ഒന് വിനോദം ആണ് wwe.മാത്രമല്ല അതിലുള്ള പല ഗുസ്ഥികാരും നിരവധി ഹോളിവൂഡ് സിനിമകളില്‍ ആകര്‍ഷക വേഷവും ചെയ്തു വരുന്നുണ്ട്.അതില്‍ ഏറ്റവും പ്രധാനി ആണ് റോക്ക്.നിരവധി ഹിറ്റ് സിനിമകലോടൊപ്പം തന്നെ സിനിമകളില്‍ അദ്ദേഹം വേഷമിടുന്നുണ്ട്.യുടുബില്‍ മാത്രം 56 ലക്ഷം സബ്സ്ക്രിബെര്സ് ഇവര്‍ക്കുണ്ട്.മാത്രമല്ല ലോകത്തിന്റെ പല കോണുകളില്‍ നിന്നും ടിക്കറ്റ് തുക നല്‍കി ഇതു കാണുന്നവരും നിരവധി ആണ്.ഗുസ്തിയില്‍ നിന്നും ഉത്ഭവിച്ച ഒന്ന് തന്നെ ആണ് റസ്ലിംഗ്.
ജോര്‍ജിയസ് ജോര്‍ജി എന്ന് പേരുള്ള ആള്‍ ആയിരുന്നു കായികം എന്നതിനപ്പുറതേക്ക് ഓര്‍ നാടകീയ വിനോദം എന്നാ രീതിയില്‍ ഇതിനെ അവതരിപിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലങ്ങളില്‍ ആയിരുന്നു ഇതിന്റെ ആരംഭം.എന്നാല്‍ ഇനി ഈ ഗുസ്തി യാഥാര്ത്മാണോ എന്നാ ചോദ്യത്തിനുള്ള ഉത്തരം എന്താണ് എന്ന് നോക്കാം.അത് മനസിലാക്കാനായി ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ കാണാം.അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ് ബോക്സില്‍ രേഖപ്പെടുത്താം.ഷെയര്‍ ചെയ്തു നിങ്ങളുടെ പ്രിയപ്പെട്ടവരിലെക്കും എത്തിക്കു.
.
