ആനക്കൊമ്പൻ വെണ്ട വിത്ത് സൗജന്യ വിത്ത്

പുതിയ സഹസാഹര്യത്തിൽ നിരവധി ആളുകൾ കൃഷിയെ പറ്റി വളരെ കാര്യമായി തന്നെ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്.അതിൽ തന്നെ ചെറിയ രീതിയിൽ പരമാവധി വിളവ് ആണ് നല്ലൊരു ശതമാനം കർഷകരും ലക്‌ഷ്യം വെക്കുന്നത്.അത്തരത്തിൽ പെടുന്ന ഒരിനം വെണ്ട കൃഷി ആണ് ആനക്കൊമ്പൻ വേണ്ട.ആനയുടെ കൊമ്പിന്റെ ആകൃതിയിൽ സാധാരണ വെണ്ടകളെ കാൾ വലിപ്പത്തിൽ ആറ് ആനക്കൊമ്പൻ വേണ്ട കായ്ക്കുന്നത്.എന്നാൽ അവയുടെ വിത്തുകൾ ലഭ്യമല്ല എന്ന പരാതി നിരവധിയാളുകൾ അറിയിച്ചതിന്റെ ഭാഗമായി കൃഷിയെ കുറിച്ച് മികച്ച വീഡിയോകൾ യൂട്യൂബ് വഴി ആളുകളിൽ എത്തിക്കുന്ന ദീപു പൊന്നപ്പൻ തെന്റെ കൃഷി തോട്ടത്തിൽ നിന്നും ആനക്കൊമ്പൻ വെണ്ടയുടെ വിത്ത് സൗജന്യമായി ആളുകൾക്ക് നൽകുകയാണ്.

ഇരുപത്തി അഞ്ചോളം ആളുകൾക്ക് ഉറപ്പായും വിത്തു ലഭിക്കും എന്നാണ് അദ്ദേഹം പറയുന്നത്.അതിനായി സ്റ്റാമ്പ് ഒട്ടിക്കാതെ വിലാസം എഴുതിയ ഒരു കവർ ദീപു പൊന്നപ്പാപ്പന്റെ മേല്വിലാസത്തിലേക്ക് അയച്ചു കൊടുത്താൽ മതിയാകും.അദ്ദേഹം വിത്ത് ആ കവറുകളിൽ ഇട്ട് തിരികെ അയച്ചു തരുന്നതാണ്.തന്റെ തോട്ടത്തിലെ വെണ്ടയിൽ നിന്നും വിത്തെടുക്കുന്ന രീതിയും അദ്ദേഹം കാണിച്ചു തരുന്നുണ്ട്.വലിപ്പം ഉള്ള വേണ്ട ആയതിനാൽ തന്നെ പാകം ചെയ്യാൻ വളരെ ധാരാളമായി ലഭിക്കുന്ന ഒന്ന് കൂടി ആണ് ആനക്കൊമ്പൻ വെണ്ട.അത് പോലെ തന്നെ പാവൽ വിത്തുകളും ഇത്തരത്തിൽ സൗജന്യമായി അദ്ദേഹം കാഴ്ചക്കാർക്കായി നൽകുന്നുണ്ട്.

സൗജ്യന്യമായി വിത്ത് ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാം.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.കവർ അയക്കേണ്ട വിലാസം വീഡിയോയിൽ ലഭ്യമാണ്.കൃഷിയെ ഇഷ്ട്ടപെടുന്ന എല്ലാ കൂട്ടുകാരിലേക്കും ഈ വിവരം എത്താനായി ഈ പോസ്റ്റ് ഷെയർ ചെയ്യാം.

Leave a Reply