റംബൂട്ടാൻ മൂന്ന് വർഷത്തിൽ കായ്ക്കും

കുട്ടികൾക്കു വളരെയേറെ ഇഷ്ടമുള്ള ഭലവര്ഗങ്ങളിൽ ഒന്നാണ് റംബൂട്ടാൻ.അത് കൊണ്ട് തന്നെ വലിയ വില നൽകി ആണ്. നല്ലൊരു ശതമാനം ആളുകളും ഇവ വാങ്ങുന്നത്.എന്നാൽ കൂടുതൽ ആളുകൾക്കും അറിയാത്ത ഒരു വസ്തുതയാണ് റംബൂട്ടാൻ വളരെ വേഗം വളർന്നു കായ്ക്കുന്ന ഒരു ഫലവൃക്ഷം ആണ് എന്നുള്ളത്.ഇത് അറിഞ്ഞു തൈകൾ വാങ്ങി നട്ടവർ നേരിടുന്ന മറ്റൊരു പ്രശ്നം ഇവ കായ്ക്കുന്നില്ല എന്നതാണ്.എന്നാൽ വല്ല ഭലപ്രദമായി തൈകൾക് നാട്ടുവളർത്താനും,നന്നായി കായ്ക്കാനും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും അവ എന്തൊക്കെ ആണ് എന്നാണ് ഇവിടെ പറയുന്നത്.

ഇത് സാധ്യമാക്കണം എങ്കിൽ തായ് വാങ്ങുന്ന സമയം മുതൽ പുലർത്തുന്ന ശ്രദ്ധ വളരെ അത്യാവശ്യം ആണ്.തൈകൾ പല തരം ഉണ്ട്.വിത്തിന്റെ തൈകൾ അത് പോലെ തന്നെ ഗ്രാഫ്ട് ചെയ്തവയും,ബഡ്ഡ് ചെയ്തവയും വാങ്ങാൻ ലഭിക്കുന്നതാണ്.ശ്രദ്ധിക്കേണ്ട കാര്യം വിത്തിന്റെ തൈകൾ നടാനായി ഉപയോഗിക്കാതിരിക്കുന്നത് ആണ് കൂടുതൽ അഭികാമ്യം.വിത്തിൽ നിന്നും മുലക്കപ്പെട്ട തൈകൾ കായ്ക്കാൻ കുറഞ്ഞത് 7 വര്ഷം സമയം എങ്കിലും വേണ്ടി വരും.മാത്രമല്ല ആൺ മരം പെൺ മരം എന്നീ രണ്ടു വിഭാഗങ്ങൾ ഉള്ളതിനാൽ കിളിർത്തു വന്നത് ഏതു ലിംഗത്തിൽപ്പെടുന്ന മരം ആണ് എന്ന് അറിയാൻ സാധിക്കില്ല.

അത്തരം സാഹചര്യത്തിൽ മരങ്ങൾ കായ്ക്കാതെ പോകുന്ന പ്രശ്നവും ഉണ്ടാകും.ഈ പ്രശ്ങ്ങളെ എങ്ങനെ നേരിടാം,ഏതു തൈ ആണ് നടാനായി തിരഞ്ഞെടുക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാനായി താഴെ നല്കിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ആയിര അറിയിക്കാൻ മറക്കാതിരിക്കുക.നിങ്ങളുടെ കൂട്ടുകാരിലേക്ക് വളരെ ഉപകാരപ്രദമായ ഈ വിവരം എത്താനായി ഷെയർ ചെയ്യുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply