മൃഗ സ്നേഹികൾ പലതരം ആണ്.കൂടുതൽ ആളുകയുടെ ഇഷ്ടമുള്ള മൃഗങ്ങളിൽ ഒന്നിന്നെ വീട്ടിൽ വളർത്തും അല്ലെങ്കിൽ രണ്ടോ മൂന്നോ എണ്ണത്തിനെ വീട്ടിൽ വളർത്തും.എന്നാൽ വ്യത്യസ്‍തമായ ഒരു മൃഗ സ്നേഹിയാ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.പൂച്ചകളെ സ്നേഹിക്കുന്ന വായനാട് സ്വദേശിയായ തങ്കൻ ആണ് വ്യത്യസ്തമായ പൂച്ച വളർത്തലിലൂടെ ലോകത്തിന്റെ ശ്രദ്ധ നേടുന്നത്.ഇതിന്റെ പ്രത്യേകത എന്തെന്നാൽ ഒന്നോ രണ്ടോ പൂച്ചകളെ അല്ല ഈ മൃഗ സ്‌നേഹി വളർത്തുന്നത്.അൻപതിൽ അധികം പൂച്ചകളെ ആണ് ഇദ്ദേഹം സ്വന്തം വീട്ടിൽ വളർത്തുന്നത്.പൂച്ചകളുടെ ഒരു സ്വർഗം തന്നെ ആണ് ഈ വീട്ടിൽ ഉള്ളത്.
ആളുകൾ ഉപേക്ഷിച്ചു കളയുന്നതും,വഴികളിലും മറ്റും ഉപേക്ഷിച്ചു കളയുന്ന പൂച്ചകളെയും,വികലാങ്ങരും മറ്റു ബുദ്ധിമുട്ടുകൾ ഒക്കെ നേരിടുന്ന പൂച്ചകളെ പലരും തങ്കന്റെ വീട്ടിൽ ഉപേക്ഷിച്ചു പോകുന്നുണ്ട്.ഈ മനുഷ്യ സ്‌നേഹി അവരെ എല്ലാം ഭക്ഷണവും,ചികിത്സയും അടക്കം നൽകി പൂച്ചകളെ സ്വന്തം വീട്ടിൽ വളർത്തുന്നു.തങ്കൻ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയും മകനും ഒക്കെ ഈ ഉദ്യമത്തിൽ പങ്കാളികൾ ആണ്.വഴിയിൽ ഉപേക്ഷിക്കപ്പെട്ടു കാണുന്ന പൂച്ചകളെ എല്ലാം തന്നെ സ്വന്തം വീട്ടിൽ എത്തിച്ചു ആണ് തങ്കൻ എന്ന മൃഗ സ്‌നേഹി ഈ ഉദ്യമത്തിൽ തൻറെ പങ്കാളിത്തം ഉറപ്പാക്കുന്നത്.
രണ്ടു നേര്മ ഭക്ഷണം അതും ചിക്കൻ അടക്കം നൽകി ആണ് തങ്ക തന്റെ പൂച്ചകളെ വളർത്തുന്നത്.ഇവടെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാം.അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.നിങ്ങളുടെ കൂട്ടുകാരിലേക്ക് രസകരമായ ഈ വിവരം എത്താനായി ഷെയർ ചെയ്യാം.ചുവടെ ചേർത്തിരിക്കുന്ന വീഡിയോയിൽ തങ്കന്റെ പൂച്ച തറവാട് കാണാം