ഈ സുഷിരം എന്തിനാണ്

ബ്ലേഡ് കൊണ്ട് ഉള്ള മുറിവ് ജീവിതത്തിൽ ഒരിക്കലെങ്കിലും ഉണ്ടായിട്ടില്ലാത്തവർ കുറവായിരിക്കും.അത് കൊണ്ട് മാത്രമല്ല ബ്ലേഡ് ആളുകൾക്കു മറക്കാൻ കഴിയാത്ത വസ്തു ആക്കുന്നത്.കുറഞ്ഞ വിലയിൽ ഒരുപാട് കാര്യങ്ങൽ ചെയ്യാൻ സാധിക്കുന്ന മികച്ച ഒരു ഉപകരണം എന്നതു തന്നെ ആണ് ബ്ലേഡിനെ ആളുകളിൽ ഇത്രയും പ്രിയങ്കരൻ ആക്കിയത്.എന്നാൽ ബ്ലെയ്ഡിൻറ് നടുക്കുള്ള വൃത്താകൃതിയിലുള്ള സുഷിരം എന്തിനാണ് എന്ന് ചോദിക്കുമ്പോൾ മാത്രമാകും ഇത് വായിക്കുന്ന നിങ്ങൾ പോലും അതിന്റെ ആവശ്യത്തെ കുറിച്ച് ചിന്ധിച്ചിട്ടുണ്ടാകുക.അതിന്റെ കാരണം എന്താണ് എന്നാണ് ഇവിടെ പറയുന്നത്.

അതിനു മുൻപായി ബ്ലെയ്ഡിനെ കുറിച്ച് മനസിലാക്കിയിരിക്കേണ്ട ചില വസ്തുതകൾ ഉണ്ട്.ബ്ലെയ്ഡിന്റെ കണ്ടുപിടിത്തത്തിന് മുൻപുള്ള പുരാതന കാലങ്ങളിൽ ബ്ലെയ്ഡിനു പകരം ഉപയോഗിക്കപ്പെട്ടിരുന്ന വസ്തു കടൽ കക്കകൾ,മൂർച്ചയുള്ള പാറകൾ എന്നിവയ്‌യായിരുന്നു. തുടർന്ന് പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ കാലങ്ങളിൽ ആയിരുന്നു ബ്ലെയ്ഡിന്റെ ഉപയോഗം വ്യാപകം ആകുന്നതും വയവസായിക അടിസ്ഥാനത്തിലുള്ള ബ്ലെയ്ഡുകളുടെ നിർമാണങ്ങൾ ആരംഭിക്കുന്നത്.ബ്ലെയ്ഡ് കണ്ടു പിടിച്ചതാകട്ടെ ജീൻ ജാക്കോസ് എന്ന ഫ്രഞ്ച് പൗരൻ ആയിരുന്നു 1765 ഇൽ ആണ് തന്റെ കണ്ടു പിടിത്തം ലോകത്തിനായി സമർപ്പിക്കപ്പെട്ടതും.

ബാർബർ ഷോപ്പുകളിൽ ഉപയോഗിക്കപ്പെടുന്ന നീളത്തിലുള്ള റേസർ ആണ് ജീൻ ജാക്കോസ് കണ്ടു പിടിച്ചത്.എന്നാൽ ബ്ലെയ്ഡിന്റെ നടുക്കുള്ള വൃത്താകൃതിയിൽ ഉള്ള സുഷിരത്തിനു രണ്ടു കമ്പനികൾ തമ്മിലുള്ള നിയമയുദ്ധത്തിന്റെ കഥയുണ്ട്.അത് എന്താണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.കമന്റിൽ അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കുക.വളരെ രസകരവും വിജ്ഞാനപ്രദവും ആയ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്ക് എത്താനായി ഷെയർ ചെയ്യാം.താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply