ഇതിൽ ഏതു വാക്ക് ആണ് നിങ്ങൾ വീഡിയോയിൽ കേൾക്കുന്നത്

താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ നിങ്ങൾ “യാനി” എന്നാണോ “ലോറൽ” എന്നാണോ കേൾക്കുന്നത് എന്ന് നോക്കുക. ചുവടെ നൽകിയിരിക്കുന്ന വീഡിയോ ആദ്യം കാണുക.അതിനു ശേഷം മാത്രം നൽകിയിരിക്കുന്ന ലേഖനം വായിക്കുക.ഓരോ ആളുകളും ഓരോ വാക്കാണ് ഇതിൽ കേൾക്കുക ഇതിന്റെ രഹസ്യം എന്താണ് എന്നത് വ്യക്തമല്ല.വീഡിയോ കണ്ട ശേഷം വായിക്കുക.

ഹാലൂസിനേഷൻ എന്ന വാക്ക് ഇതിനോടകം പല സിനിമകളിലൂടെ നിരവധി ആളുകൾ കേട്ടിട്ടുണ്ടാകും,ഹാലൂസിനേഷൻ എന്നാൽ ഇല്ലാത്ത ഒരു കാഴ്ചയെ,അല്ലെങ്കിൽ ഇല്ലാത്ത കേൾവിയെ,അല്ലെങ്കിൽ മറ്റേതെങ്കിലും ഇന്ദ്രിയങ്ങളെ ഉളളതായി തോന്നുന്നതിനെ ആണ് ഹാലൂസിനേഷൻ എന്ന് പറയുന്നത്.അത് പോലെ മറ്റൊരു സൈക്കോളജിക്കൽ പ്രതിഭാസം ആണ് ഡെല്യൂഷൻ എന്ന് പറയുന്നത്.കാണുന്ന കാഴ്ചയെ അല്ലെങ്കിൽ കേൾക്കുന്ന ശബ്ദത്തെ യാഥാർത്ഥമല്ലാത്ത മറ്റെന്തെങ്കിലും ആയി കാണുകയോ കേൾക്കുകയോ ചെയ്യുന്നതിനെ ആണ് ഡെല്യൂഷൻ എന്ന് പറയുന്നത്.ഡെല്യൂഷനിൽ ചില വക ഭേദങ്ങളുമുണ്ട്.

കാണുന്ന കാഴ്ചയെ യാഥാർത്ഥയത്തിൽ നിന്നും മാറി മറ്റൊന്നായി കാണുനനത്തിന്റെ വിഷ്വൽ ഡെല്യൂഷൻ എന്നും,കേൾക്കുന്നതിന് യാഥാർഥ്യത്തിൽ നിന്നും മാറി മറ്റൊന്നായി കേൾക്കുന്നതിന് ഓഡിറ്ററി ഡെല്യൂഷൻ എന്നുമാണ് പറയുന്നത്.ചില പ്രത്യേക സാഹചര്യങ്ങളിലും,രോഗങ്ങളുടെ അവസ്ഥ ഉള്ളപ്പോഴും മാത്രമാണ് ഡെല്യൂഷൻ സാധാരണ ഗതിയിൽ ഉണ്ടാകുക.എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ഒരു വീഡിയോ ആണ് ഇവിടെ നൽകുന്നത് .യാനി”ലോറൽ എന്ന രണ്ടു വാക്കുകളിൽ ചിലർ “യാനി” എന്നും ചിലർ “ലോറൽ”എന്നുമാണ് ഒരേ വാക്കിനെ കേൾക്കുന്നത്. വീഡിയോ കണ്ടു നോക്കാം.

Leave a Reply