പെട്ടിയുടെ നമ്പർ ലോക്ക് മറന്നു പോയാൽ ചെയ്യേണ്ടത്

നമ്മൾ യാത്രക്കായും വീട്ടിലെ പ്രധാന രേഖകൾ സൂക്ഷിക്കാനും നമ്പർ ലോക്കുള്ള പെട്ടികൾ വാങ്ങാറുണ്ട്. പൂട്ടും താക്കോലും കൊണ്ട് നടക്കാതെ തന്നെ സുരക്ഷിതമായി നമ്മുടെ സാധനങ്ങൾ സൂക്ഷിക്കാൻ ഇവ നമുക്ക് സഹായകമാണ്. എന്നാൽ ഒരുപാടു നാളുകൾക്കു മുന്നേ നമ്മൾ സെറ്റ് ചെയ്ത ലോക്കിന്റെ നമ്പർ മറന്നു പോയാൽ എന്ത് ചെയ്യും?പലരെയും കുഴക്കുന്ന ചോദ്യമാണ്.എന്നാൽ ഇനി പെട്ടിയോ പെട്ടിയുടെ പൂട്ടോ പൊളിക്കാൻ നിൽക്കണ്ട.ലളിതമായ ചില വഴികളിലൂടെ വളരെ എളുപ്പം നമ്പർ ലോക്ക് മറന്നു പോയാലും പെട്ടി തുറക്കാൻ സാധിക്കും.അതു എങ്ങനെയാണ് എന്ന് നോക്കാം.

കേവലം രണ്ടു മിനുട്ട് സമയം കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ നമ്പർ ലോക്ക് ഉള്ള പെട്ടിയുടെ ലോക്ക് തുറക്കാനുള്ള വഴിയാണ് താഴെ വിഡിയോയിൽ പറയുന്നത്.. അത് കൊണ്ട് തന്നെ . ഇനി വിലപ്പെട്ട രേഖകളും മറ്റും പെട്ടിക്കുള്ളിലായിപ്പോയി എന്ന് വിഷമിക്കേണ്ട കാര്യമില്ല.
പക്ഷെ നാം ചിന്തിക്കേണ്ട മറ്റൊരു കാര്യം ഉണ്ട്. ഇത്തരത്തിൽ ഏതൊരു നമ്പർ ലോക്കുള്ള പെട്ടിയും തുറക്കാൻ സാധിക്കുമെങ്കിൽ നമ്മൾ ഇതിനുള്ളിൽ സൂക്ഷിക്കുന്ന വസ്തുക്കൾ എത്രത്തോളം സുരക്ഷിതമാണ്? നമ്മുടെ അഭാവത്തിൽ ആർക്കു വേണേലും നമ്മുടെ പെട്ടി തുറന്നു അതിലുള്ള വസ്തുക്കൾ കൈക്കലാക്കാൻ കഴിയില്ലേ?.

ഇതിനുള്ള വിശദീകരണം എന്താണ് എന്നും,ഇതിനായി എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നും മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ആയി അറിയിക്കുക.നിങ്ങളുടെ കൂട്ടുകാരിലും വളരെ ഉപകാരപരമായ ഈ വീഡിയോ എത്താനായി ഷെയർ ചെയ്യുക.

Leave a Reply