എലികൾ വീടിന്റെ പരിസരത്തു പോലും വരില്ല ഇങ്ങനെ ചെയ്താൽ

എലികളുടെയും പെരുച്ചാഴികളുടെയും ശല്യം കൊണ്ട് പൊറുതിമുട്ടുന്നവർ നിരവധിയാണ്.എന്നാൽ എന്തൊക്കെ ചെയ്തിട്ടും ശ്വാശ്വതമായ ഒരു പരിഹാരം ഉണ്ടാക്കാൻ സാധിക്കുന്നില്ല എന്ന് കൂടുതൽ പേരും പരാതി പറയുന്ന ഒരു വിഷയം കൂടി ആണ്എലീസ് ശല്യം.എന്നാൽ എലികൾക്ക് വീടിന്റെ പരിസരത്തു പോലും വരാൻ കഴിയാത്ത രീതിയിൽ തുരത്താൻ കഴിയുന്ന ഒരു വിദ്യ ആണ് ഇവിടെ പറയുന്നത്.മിക്കവാറും എല്ലാവരുടെ വീട്ടിലും ഉള്ള വസ്തുക്കൾ കൊണ്ട് തന്നെ ഈ പ്രശ്നത്തെ പരിഹരിക്കാൻ സാധിക്കും.അത് എങ്ങനെയാണു എന്ന് നോക്കാം

ഇത് തയാറാക്കാനായി രണ്ടു പാരസെറ്റമോൾ ഗുളികകൾ എടുക്കുക.ശേഷം ഇവ നനയായി പൊടിച്ചെടുക്കുക.പൊടിച്ച പാരസെറ്റമോൾ പൊടി ഒരു ചെറിയ ബൗളിലേക്ക് മാറ്റുക.ശേഷം കടലമാവ്,അല്ലെങ്കിൽ ഗോതമ്പു മാവ് അതുമല്ലെങ്കിൽ മൈദാ മാവ് ഇട്ടു കൊടുക്കുക.അതിനു ശേഷം അൽപ്പം വെള്ളം കൂടി ചേർത്ത് ഇവ നന്നായി കുഴച്ചെടുക്കുക.നന്നായി കുഴഞ്ഞു എന്ന് ഉറപ്പു വരുത്തിയ ശേഷം ഇത് ചെറിയ ഉരുളകൾ ആക്കുക.ശേഷം ഈ ഉരുളകൾ ഏലി വരൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ വെക്കുക.

എലികൾ വീടിന്റെ പരിസരത്തു പോലും വരാതിരിക്കാൻ സാധിക്കുന്ന ഒരു വിദ്യ തന്നെ ആണ് ഇത്.ഇത്തരം പ്രശനങ്ങൾ നേരിടുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് എത്താനായി ഇത് ഷെയർ ചെയ്യൂ.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റുളായി രേഖപ്പെടുത്തു.കൂടുതൽ വ്യക്തമായി മനസിലാക്കാനായി ചുവടെ നല്കിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

error: Content is protected !!