സാധാരണ ഗതിയില്‍ നിരോധിക്കപ്പെട്ട വസ്തുക്കള്‍,ഭക്ഷങ്ങള്‍,പുസ്തകങ്ങള്‍ തുടങ്ങി ഒന്നും തന്നെ നമ്മുടെ നാട്ടില്‍ ഉപയോഗിക്കാന്‍ പാടില്ല.എന്നാല്‍ നമ്മുടെ നാട്ടില്‍ നിരോധനം ഉള്ള വസ്തുക്കളില്‍ പലതും മറ്റു പല നാടുകളിലും ലഭിക്കുന്നവയാകാം.അത് പോലെ തന്നെ മറ്റു നാടുകളില്‍ നിരോധിക്കപ്പെട്ട പല വസ്തുക്കളും നമ്മുടെ നാട്ടില്‍ ലഭിക്കുന്നവയുമാണ്.അത്തരത്തില്‍ പുറം രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ടതും എന്നാല്‍ നമുടെ നാട്ടില്‍ ലഭിക്കുന്നതുമായ 10 വസ്തുക്കള്‍ ഏതൊക്കെ ആണ് എന്നാണു ഈ കുറിപ്പില്‍ പറയുന്നത്.
മേല്‍പ്പറഞ്ഞ പട്ടികയില്‍ ആദ്യത്തേത് “വിക്ക്സ്”ആണ്.സാധാരണായി തലവേദന വന്നാല്‍ എല്ലാവരും ഉപയോഗിക്കുന്ന വിക്ച്സ് ജപ്പാനില്‍ രാജ്യമാകെ നിരോധനം ഉള്ള വസ്തു ആണ്.”കൊടെന്റ്റ്” എന്ന വസ്തു അടങ്ങിയിട്ടുള്ളതിനാല്‍ ആണ് ജപ്പാനില്‍ വിക്ക്സിനു നിരോധാനം ഉള്ളത്.അതിനാല്‍ ജപ്പാന്‍ പോലെ ഒരു രാജ്യത്ത് പോകാന്‍ തയാറെടുക്കുന്നവര്‍ തങ്ങളുടെ ലഗേജില്‍ വിക്ക്സ് കൊണ്ട് പോകാന്‍ പാടുള്ളതല്ല.വിക്ക്സ് കയ്യില്‍ സൂക്ഷിക്കുന്വര്‍ക്ക് വലിയ തുക പിഴയായി നല്‍കേണ്ടി വരുന്ന സാഹചര്യവും ജപ്പാനില്‍ നിലവിലുണ്ട്.
ഈ പട്ടികയില്‍ ഉള്ള രണ്ടാമത്തെ വസ്തു “ചുയിംഗ് ഗം” അഥവാ “ബബിള്‍ ഗം” ആണ്.സിങ്കപ്പൂര്‍ ആണ് ചുയിംഗ് ഗം നിരോധിച്ചത്.നിരോധനം കൊണ്ട് വരാന്‍ ഉള്ള കാരണം സിങ്കപ്പൂര്‍ മേട്രോയുടെ ഡോര്‍ ഓട്ടോമാറ്റിക്ക് ആയി തുറക്കുകയും അടക്കുകയും ചെയ്യുന്നവയാണ്.ഡോര്‍ അടയാത്ത സാഹചര്യം ഉണ്ടാകുകയാണ് എങ്കില്‍ മേട്രോ ട്രെയിന്‍ പ്രവര്‍ത്തിക്കുകയില്ല.മേട്രോ ട്രെയിനിന്റെ വാതിലില്‍ ആളുകള്‍ ചൂയിംഗ് ഗം ഒട്ടിച്ചു വെക്കുന്നതിനാല്‍ ഡോറുകള്‍ അടയാതെ വരികയും ട്രെയിന്‍ ഓടാതിരിക്കുകയും മേട്രോ ട്രാഫിക് ഉണ്ടാകുകയും ചെയ്യുന്നതിനാലാണ് സിങ്കപ്പൂര്‍ ചുയിംഗ് ഗം നിരോധിച്ചത്.
അത് പോലെ തന്നെ സിങ്കപ്പൂരിന്റെ തെരുവുകള്‍ ആളുകള്‍ ചൂയിംഗ് ഗം തുപ്പി വൃത്തികേട് ആക്കാനുള്ള സാധ്യത ഒഴിവാകാന്‍ കൂടി ആണ് ഇത്തരത്തില്‍ നിരോധനം ആ രാജ്യം കൊണ്ട് വന്നത്.ഇത് പോലെ നിരവധി വസ്തുക്കള്‍ പുറം രാജ്യങ്ങളില്‍ നിരോധനം ഉണ്ട് അവ ഏതൊക്കെ ആണ്,നിരോധനത്തിന്റെ കാരണം എന്താണ് എന്ന് മനസിലാക്കാനായി ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ പൂര്‍ണമായും കാണുക.അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ് ബോക്സില്‍ രേഘപ്പെടുത്തുക.ഷെയര്‍ ചെയ്തു നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് എത്തിക്കാം.