കൊറോണക്ക് കയ്യടക്കാൻ ഇത് വരെ സാധിച്ചിട്ടില്ലാത്ത ഇന്ത്യൻ സംസ്ഥാനങ്ങൾ

കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ ഉഗ്ര താണ്ഡവമാടി കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും സ്ഥിതി അത്ര നല്ലതല്ല. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി കൊറോണ തോറ്റു നിൽക്കുന്ന ചില സംസ്ഥാനങ്ങൾ ഉണ്ട്. കൊറോണ ഇന്നത്തെ ദിവസം അതായത് 14/04/2020 വരെ കൊകോവിഡ് റിപ്പോർട് ചെയ്തിട്ടില്ലാത്തതും, അല്ലങ്കിൽ കൊറോണ മരണം ഇല്ലാത്തതുമായ ചില സംസ്ഥാനങ്ങൾ ഉണ്ട്. അവ ഏതൊക്കെ ആണ് എന്ന് നോക്കാം.

നാഗാലാൻഡിൽ ഇത് വരെ സ്ഥിരീകരിച്ചിട്ടുള്ള കോവിഡ് കേസ് ഒരെണ്ണം മാത്രമാണ്. മരണ സംഖ്യ ഒന്നും തന്നെ ഇല്ല എങ്കിലും സ്ഥിരീകരിക്കപ്പെട്ട ഒരാൾ ഇപ്പോഴും പോസിറ്റീവ് ആയി തുടരുന്നു. മുപ്പതു ലക്ഷത്തിൽ താഴെ ജനസംഖ്യ ഉള്ള നാഗാലാന്റ് നിരവധി സഞ്ചാരികൾ എത്തുന്ന ഒരു സംസ്ഥാനം കൂടി ആണ്. കൊറോണക്ക് കാര്യമായ ആക്രമണം നടത്താൻ കഴിയാത്ത ഒരു സംസ്ഥാനം തന്ന ആണ് നാഗാലാൻഡ് എന്ന് അത് കൊണ്ട് തന്നെ നിസ്സംശയം പറയാൻ സാധിക്കും.

രണ്ടാമത്തെ സംസ്ഥാനം വടക്കു കിഴക്കൻ സംസ്ഥാനമായ മിസോറാം ആണ്, സഞ്ചാരികൾ ധാരാളമായി വരുന്നതും,11.2 ലക്ഷം ജനസംഖ്യ മാത്രമുള്ള ഒരു സംസ്ഥാനം കൂടി ആണ് മിസോറാം.ഇത് വരേയും കേവലം ഒരാൾക്കു മാത്രമാണ് കോവിഡ് റിപ്പോർട് ചെയ്തിട്ടുളളത്.മാത്രമല്ല മരണം ഒന്നും തന്നെ അവിടെ റിപ്പോർട് ചെയ്തിട്ടുമില്ല അടുത്ത സംസ്ഥാനം മേഘാലയ ആണ് .ഒരാൾക്ക് മാത്രം കൊറോണ ബാധിക്കുകയും മരണസംഖ്യ ഒന്നും തന്നെ ഇത് വരെയും റിപ്പോർട് ചെയ്തിട്ടുമില്ല ഇവിടെ.

അടുത്ത സംസ്ഥാനങ്ങൾ ഏതൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.ഷെയർ ചെയ്തു പ്രിയപ്പെട്ടവരിലേക്കും എത്തിക്കു.അഭിപ്രായങ്ങൾ കമന്റുകളായി രേഖപെടുത്താം.

 

Leave a Reply