കുഞ്ഞുങ്ങളുടെ വിരൽ കുടി മാറ്റാൻ ഒരു ഉഗ്രൻ ടിപ്പ്

കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല.രസകരമായ കുസൃതികളും,ചിരികളും ഒക്കെ കൊണ്ട് വീടിന്റെ അന്തരീക്ഷം സന്തോഷത്തിന്റെതു ആക്കി മാറ്റുന്നവരാണ് കുഞ്ഞുങ്ങൾ.ഇത്തരത്തിൽ രസകരമായ ഒരു സംഗതി ആണ് ഇവിടെ പറയുന്നത്.ഒരുപാട് കുട്ടികളിൽ കാണുന്ന ഒരു ശീലം ആണ് വിരൽ വായിലിട്ട് കുടിക്കുക എന്നത്.കാണാൻ നല്ല രസമുള്ള സംഗതി ആണെങ്കിലും വൃത്തി ഇല്ലാത്ത സ്ഥലങ്ങളിൽ തൊടുകയും മറ്റും ഒക്കെ ചെയ്തിട്ടാണ് ഇത്തരത്തിൽ വിരൽ വായിലിടുന്നത് എങ്കിൽ അത് ആരോഗ്യപ്രശനങ്ങൾ സൃഷ്ടിക്കാൻ കാരണമാകും.

അത് കൊണ്ട് തന്നെ ഈ ശീലം കുട്ടിയിൽ നിന്നും മാറ്റണം എന്ന് ആഗ്രഹിക്കുന്നവരാണ് നല്ലൊരു ശതമാനം മാതാപിതാക്കളും.ഈ ശീലം മാറ്റാനായി കുട്ടിയുടെ കൈ നമ്മളായിട്ട് മാറ്റാൻ ശ്രമിച്ചാൽ വാശി മൂത്തു വീണ്ടും അത് ചെയ്യാൻ അവർ മുതിരും.അല്ലെങ്കിൽ കരയുന്ന സാഹചര്യത്തിനും അത് വഴി വെക്കും എന്നത് സംശയം ഇല്ലാത്ത കാര്യമാണ്.എന്നാൽ ഈ പ്രശ്നത്തെ വളരെ രസകരമായി നേരിടുന്ന ഒരു അമ്മയും,അമ്മയുടെ ലളിതമായ ആ പ്രവർത്തിയിൽ കുഞ്ഞിനുണ്ടാകുന്ന ഓമനത്തം തുളുമ്പുന്ന മാറ്റവും ആരെയുടെയും ഉള്ളിൽ ചിരി പടർത്തുന്നതാണ്.

എന്നാൽ ഈ ടിപ്പ് ഇലെ പ്രധാന ആകർഷണീയത സംസാരിക്കാതെ തന്നെ കുഞ്ഞിന്റെ ‘അമ്മ കാണികൾക്കു ടിപ്പ് വ്യകത്മാക്കികൊടുക്കുന്നു എന്നതാണ്.അത് കൊണ്ട് തന്നെ ലോകമാകെ ഉള്ളവർക്ക് കണ്ടു മനസിലാക്കാൻ പറ്റും എന്നതാണ് മറ്റൊരു പ്രധാന ഗുണം.ലോകമാകെ ഉള്ള അമ്മമാർക്കും ഈ വീഡിയോ വളരെ എളുപ്പത്തിൽ അതിനാൽ തന്നെ മനസിലാക്കുകയും ചെയ്യും.നിങ്ങളുടെ ഉള്ളു നിറയ്ക്കുന്ന ആ വീഡിയോ ചുവടെ നൽകിയിരിക്കുന്നു.

വീഡിയോ കണ്ട ശേഷം അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക.പോസ്റ്റും വീഡിയോയും ഇഷ്ട്ടമായി എങ്കിൽ ഷെയർ ചെയ്തു നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കാൻ മറക്കാതിരിക്കുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply