ഈ രീതിയിൽ ആയിരിക്കും വൈദ്യുതി ബില്ലിൽ ഇനി കുറവുണ്ടാകുക

വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട ആശ്വാസകരമായ വാർത്തയാണ് നിലവിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒരു രാജ്യം ഒരു വൈദ്യുതി ബിൽ എന്ന പദ്ധതി രാജ്യത്ത് നടപ്പിലാക്കാനുള്ള നടപടികൾ ഇതിനോടകം ആരംഭിച്ചു എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഇത് പ്രകാരം രാജ്യത്ത് എല്ലായിടത്തും വൈദ്യുതി വൈദ്യുതി നിരക്കിൽ വ്യത്യാസം ഉണ്ടാകില്ല എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.ഇതു സംബന്ധിച്ച കരട് രേഖ കേന്ദ്രസർക്കാർ ആവിഷ്കരിച്ചു കഴിഞ്ഞിരിക്കുകയാണ്. സംസ്ഥാനങ്ങൾക്ക് ഇത് സംബന്ധിച്ച് അഭിപ്രായം അറിയിക്കാനുള്ള പദ്ധതിരേഖ ഇതിനോടകം കൈമാറ്റം ചെയ്യപ്പെട്ടു കഴിഞ്ഞു.

നിരക്ക് ഏകീകരിക്കുന്നത് വഴി വൈദ്യുതി നിരക്ക് കുറയുന്ന സാഹചര്യം ഉണ്ടാകും എന്നാണ് രംഗത്തെ വിദഗ്ദർ പ്രത്യാശ പ്രകടിപ്പിക്കുന്നത്. മറ്റൊരു പ്രധാന അറിയിപ്പ് പെട്രോളിന്റെ അമിതവില കുറയ്ക്കുന്നതിന് ഭാഗമായിട്ടുള്ള ചില നടപടികൾ കേന്ദ്ര സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകുന്നു എന്നാണ് നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുന്നതിനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.ഏറെ ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക.ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply