സംസ്ഥാന സർക്കാർ ധനസഹായം 1000 രൂപ

റേഷൻ കാർഡിനെ ആധാരമാക്കി ആക്കി പ്രഖ്യാപിക്കപ്പെട്ട സംസ്ഥാന സർക്കാരിൻറെ ധനസഹായം ആയിരം രൂപ ലഭിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കപ്പെട്ടു കഴിഞ്ഞു കഴിഞ്ഞു. ഗവൺമെൻറ് ആനുകൂല്യങ്ങളും, മറ്റു ക്ഷേമനിധി പെൻഷനുകളും ഒന്നും ഒന്നും തന്നെ ലഭിക്കാത്തവർക്ക് ആണ് ആണ് മേൽപ്പറഞ്ഞ രീതിയിൽ ധനസഹായം സഹായം ലഭിക്കുന്നത്.ഈ ആനുകൂല്യം ലഭിക്കുന്നവരുടെ പട്ടിക ഇതിനോടകം സർക്കാർ പുറത്തിറക്കിയിട്ടുണ്ട് .കുറച്ചുദിവസം മുമ്പ് തയ്യാറാക്കപ്പെട്ട പട്ടിക സാങ്കേതിക കാരണങ്ങളാൽ പിൻവലിക്കുകയും പുതിയ പട്ടിക വീണ്ടും പുറത്തിറക്കുകയും ആണ് നിലവിൽ ചെയ്തിരിക്കുന്നത്.

അർഹതപ്പെട്ടവരെ വളരെ അധികമായി ആയി ചേർത്തതാണ് ആണ് പുതിയ പട്ടിക. അർഹനാണോ എന്നറിയുവാനായി ആയി റേഷൻ കടകൾ മുഖേനയോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മുഖേനയോ പട്ടിക പരിശോധിക്കാവുന്നതാണ്.പഴയ പട്ടികയിൽ വിലാസങ്ങളിൽ വന്ന വ്യത്യാസങ്ങളും മറ്റു സാങ്കേതിക കാരണങ്ങളും ആണ് ആണ് അത് പിൻവലിക്കാൻ കാരണമായത്. ബിപിഎൽ വിഭാഗത്തിൽ പെട്ട കാർഡുടമകൾക്ക് ആണ് ആണ് നിലവിൽ ഈ സൗജന്യം ലഭിക്കുക.കൂടാതെ മറ്റു ക്ഷേമപെൻഷനുകളും കൈ പറ്റുന്നില്ല ഇല്ല എങ്കിലും ആനുകൂല്യങ്ങൾ ലഭിക്കുന്നവരുടെ പട്ടികയിൽ ഉണ്ടായേക്കാം.

ധനസഹായവിതരണം നടത്തുന്നത് സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ മുഖേനയാണ്. അവർ വീട്ടിലെത്തുകയും സഹായം കൈമാറുന്ന സമയത്ത് ഒരു സത്യപ്രസ്താവന ലഭിക്കുന്ന ആൾ പൂരിപ്പിച്ച് നൽകേണ്ടതുണ്ട്. സത്യപ്രസ്താവന ലഭിക്കാനായി ആയി ഇവിടെ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാനായി ആയി ചുവടെ നൽകിയിരിക്കുന്ന ആന വീഡിയോ പൂർണമായും കാണുക. അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ആയി രേഖപ്പെടുത്തുക.നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ഈ അറിവ് എത്താനായി ഷെയർ ചെയ്യൂ.