ചിരവ വേണ്ട, തേങ്ങാ ചിരകാൻ ഒരു ഉഗ്രൻ വിദ്യ

കേരവൃക്ഷം ധാരാളമായി ഉള്ള നാട് ആയതിനാലാണ് ആണ് നമ്മുടെ നാടിന് കേരളം എന്ന പേര് തന്നെ ലഭിച്ചത്. അതുകൊണ്ടുതന്നെ മലയാളിയുടെ രുചിയിൽ തേങ്ങക്കുള്ള സ്ഥാനം വളരെ വലുതാണ്. ആണ്.സാധാരണഗതിയിൽ തേങ്ങ ചിരക്കുന്നത് ചിരവ ഉപയോഗിച്ചാണ് .അതിൽനിന്നും വ്യത്യസ്തമായി എങ്ങനെ എന്നെ തേങ്ങ ചിരകുക എന്നാണ് ഇവിടെ പറയുന്നത്. ഒരുപാട് വീട്ടമ്മമാർക്കും സ്വന്തമായി ഭക്ഷണം ഉണ്ടാക്കുന്ന എല്ലാവർക്കും സഹായകരമായ ആയ ഒരു ഒരു വിദ്യയാണ് ഇത്.

മാത്രമല്ല വലിയ അളവിൽ ഭക്ഷണം പാകം ചെയ്യേണ്ടിവരുന്ന ഘട്ടങ്ങളിൽ തേങ്ങ ചിരകാൻ ഉണ്ടെങ്കിൽ ഈ രീതി പിന്തുടരുന്നത് വളരെയധികം സഹായകമാണ്.മാത്രമല്ല വളരെ എളുപ്പത്തിൽ ഈ രീതിയിൽ തേങ്ങ ചിരകി എടുക്കാൻ സാധിക്കുന്നതാണ്.പ്രവാസികൾക്കും,അതുപോലെ തന്നെ ഹോസ്റ്റലിൽ ജീവിക്കുന്ന വിദ്യാർഥികൾക്കും,പ്രായമായവർക്കും,തുടങ്ങി ചിരവയിൽ ചിരക്കുന്നത് ബുദ്ധിമുട്ടുള്ളവർക്ക് വളരെ വളരെ എളുപ്പത്തിൽ പിന്തുടരാവുന്ന എന്ന ഒരു മാർഗമാണ് ഇത്.ചിരവ ഇല്ലാതെ തേങ്ങ ചിരക്കുന്നത് വളരെ ചെറിയ കാര്യങ്ങളിൽ ശ്രദ്ധ കൊടുത്താൽ വളരെ എളുപ്പം സാധിക്കുന്നതാണ്.

സാധാരണപോലെ പോലെ തേങ്ങ പൊട്ടിച്ചതിനുശേഷം അത്യാവശ്യം വലിപ്പമുള്ള ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്തു അതിനുള്ളിലേക്ക് തേങ്ങയുടെ രണ്ട് ഭാഗങ്ങളും മലർത്തി വെക്കണം. തുടർന്ന് വേണം ഇത് ചൂടാക്കാൻ.തുടർന്ന് ചെയ്യണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂര്ണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റായി രേഖപ്പെടുത്തുക.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഈ വിവരം എത്തിക്കാനായി ഷെയർ ചെയ്യുക.