മാംസത്തിന് അമിത വില ഈടാക്കിയാൽ നടപടി

ലോക്ക് ഡൌൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈദുൽ ഫിത്തർ അഥവാ ചെറിയ പെരുന്നാൾ വന്നെത്തിയ സമയം ആയതിനാലും മൽസ്യ മാംസാദികളുടെ വില ക്രമാദീതം അയി ഉയരാൻ ഉള്ള സാഹചര്യം വളരെ കൂടുതൽ ആണ്.അതിനാൽ തന്നെ സാധാരണക്കാർക്ക് അത്തരം ഭക്ഷണ സാധങ്ങൾ വാങ്ങുക എന്നത് അപ്രാപ്യം ആകാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്.ഇത് മുന്നിൽ കണ്ടു കൊണ്ട് ചില നടപടികൾ സ്വീകരിച്ചിരിക്കുകയാണ് ജില്ലാ ഭരണകുടകങ്ങൾ.ഇത് പ്രകാരം നിശ്ചിത തുകക്ക് മുകളിൽ മാസം വിൽക്കുന്നത് നിരോധിച്ചിരിക്കുകയാണ്.അത്തരത്തിൽ വിൽപ്പന നടത്തുന്നവർക്ക് എതിരെ നടപടി ഉണ്ടാകുന്നതാണ്.

അമിത വില ഈടാക്കി വിൽക്കുകയാണ് എങ്കിൽ നടപടി അവശ്യ സാധന നിയമം അനുസരിച്ചു നടപടി സ്വീകരിക്കും എന്ന് തിരുവനന്തപുരം ജില്ലാ ഭരണകുടം അറിയിച്ചരിക്കുകയാണ്‌.തിരുവനന്തപുരം ജില്ലാ കലക്റ്റർ ഫെയ്സ്ബൂക് പോസ്റ്റിലൂടെ ആണ് ഇത് അറിയിച്ചിരിക്കുന്നത്.ഇത് അപ്രകാരം ഓരോ മാംസങ്ങൾക്കും ഈടാക്കാവുന്ന പരമാവധി തുക എത്ര എന്നത് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.ഇത്തരത്തിൽ അല്ലാത്ത രീതിയിൽ മാംസം വിൽക്കുന്നവർക്കെതിരെ പരാതി ജില്ലാ സപ്പ്ളൈ ഓഫീസർമാരെ അറിയിക്കാൻ ഉള്ള നമ്പറും ഫെയ്സ്ബൂക് പോസ്റ്റിൽ പങ്കു വെക്കുന്നുണ്ട്.ഉത്തരവ് പ്രകാരം ഉള്ള വില വിവര പട്ടിക വിൽക്കുന്ന സ്ഥാപനത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്.

ഉത്തരവ് പ്രകാരം കോഴി,കോഴിയിറച്ചി,ആട്ടിറച്ചി,പോത്തിറച്ചി,കാളയിറച്ചി എന്നിവ തരം തിരിച്ചു പരമാവധി ഈടാക്കാവുന്ന തുക എത്ര എന്നത് മനസിലാക്കാനായി ചുവടെ നാക്കിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അത് പോലെ തന്നെ.നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ വിളിച്ചു അറിയിക്കേണ്ട താലൂക്ക് ഓഫിസർമാരുടെ നമ്പറും വീഡിയോയിൽ ലഭ്യമാണ്.വളരെ ഉപകാരപ്രദമായ ഈ വിവരം എല്ലാവരിലേക്കും എത്താനായി ഷെയർ ചെയ്യുക.അഭിപ്രായങ്ങളും നോർദേശങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.