വളരെ എളുപ്പം ഉഗ്രൻ മാസ്ക് വീട്ടിൽ തയാറാക്കാം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധം ആക്കിയിരിക്കുകയാണ്.സർക്കാർ നിർദേശം ഉള്ളത് കൊണ്ട് മാത്രമല്ല മാസ്ക് ധരിച്ചു പുറത്തിറങ്ങേണ്ടത് സ്വയരക്ഷ പോലെ സമൂഹത്തിന്റെ രക്ഷക്കും മാസ്ക് ധരിക്കൽ അത്യന്താപേക്ഷിതം ആണ്.അതിനാൽ തന്നെ പല തരാം മാസ്‌ക്കുകൾ ഇന്ന് മാർക്കറ്റുകൾ വാങ്ങാൻ ലഭ്യമാണ്.അതിൽ പല ഡിസൈൻ ഉള്ളതും,വ്യത്യസ്തത നിറഞ്ഞതും,സ്വന്തം ഫോട്ടോ പ്രിന്റ് ചെയ്തതും ഉൾപ്പെടുന്നു.എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി വളരെ എളുപ്പത്തിൽ മാസ്ക് എങ്ങനെ തയാറാക്കാം എന്നാണു ഇവിടെ പറയുന്നത്.

വീട്ടിൽ ഉള്ള വസ്തുക്കൾ കോണ്ട് തന്നെ ഇത് തയാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.തയ്യൽ ഒന്നും തന്നെ ഇല്ലാത്തതിനാൽ മറ്റു മെഷീനുകരുടെ സഹായം ആവശ്യമില്ല.തുണിയിൽ നിന്നും കീറി എടുത്തതോ,പാവാടകളിലോ,ട്രൗസറുകളിലോ,ട്രാക്സ്യുട്ട്കളിലോ ഒക്കെ ഉള്ള വള്ളി ആണ് ആവശ്യമുള്ള ഒരു വസ്തു.അത് പോലെ തന്നെ ഷർട്ടിന്റെയോ അല്ലെങ്കിൽ ടി ഷർട്ടിന്റെയോ കൈ ഇടുന്ന ഭാഗം മാത്രമായി കത്രിക ഉപയോഗിച്ച് വൃത്തി ആയി മുറിച്ചു മാറ്റിയതും ആണ് ആവശ്യമുള്ള മറ്റൊരു വസ്തു.ഈ രണ്ടു വസ്തുക്കൾ ഉണ്ടെങ്കിൽ തന്നെ മാസ്ക്ക് തയാറായി കഴിഞ്ഞു.

ആദ്യം ചെയ്യേണ്ടത് വള്ളി കഴുത്തിലൂടെ ഇടുക എന്നതാണ്.രണ്ടു വശങ്ങളും തൂല്യമായി വേണം ഇടയാനുള്ളത്.ശേഷം വള്ളിയുടെ രണ്ടു വശവും വെട്ടി വെച്ചിരിക്കുന്ന ഷർട്ടിന്റെ കയ്യിലൂടെ കേറ്റി കൈ മാസ്ക് ആയി മോക്ക് വായ എന്നീ ഭാഗങ്ങൾ മറക്കുക.തുടർന്ന് വള്ളിയുടെ രണ്ടു വശങ്ങളും വലിച്ചു സാധാരണ മാസ്ക് കെട്ടുന്നത്‌ പോലെ പുറകിൽ കെട്ടുക.കാടയിൽ നിന്നും വാങ്ങുന്നതിനെ കാൽ സൗകര്യമായി,വളരെ എളുപ്പത്തിലും,ലാഭത്തിലും ഇത് തറ്റാറാക്കാൻ സാധിക്കുന്നതാണ്.കൂടുതൽ കൃത്യമായി ഇത് മനസിലാക്കാൻ വേണ്ടി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഹിന്ദി ഭാഷയിലാണ് വീഡിയോ എങ്കിലും വളരെ ലളിതം ആയ ദൃശ്യം ആയതിനാൽ മനസിലാകുന്നതാണ്.

Leave a Reply