ഒരു കഷ്ണം വെളുതുള്ളി കൊണ്ട് വീട്ടിൽ ഒരു വെളുത്തുള്ളി വനം ഉണ്ടാക്കാം

മലയാളികളുടെ വിഭങ്ങളിൽ രുചിയും മണവും പകരുന്ന കാര്യത്തിൽ വെളുത്തുള്ളിക്കുള്ള പങ്ക് വളരെ വലുതാണ്.എന്നാൽ വെളുത്തുള്ളി വീട്ടിൽ കൃഷി ചെയ്യുന്നത് അധികമായി കാണാറില്ല.വളരെ ചെറിയ രീതിയിൽ സ്ഥലപരിമിതികൾക്ക് ഉള്ളിൽ നിന്ന് കൊണ്ട് തന്നെ വീട്ടിൽ വെളുത്തുള്ളി കൃഷി ചെയ്യാൻ സാധിക്കും.ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും പരീക്ഷിക്കാൻ സാധിക്കുന്ന ഒരു വിദ്യ തന്നെ ആണ് ഇത്.കാരണം മണ്ണ് ഉപയോഗിക്കാതെ തന്നെ വെളുതുളി കൃഷി ചെയ്യാൻ സാധിക്കുന്നതാണ്.ഇത്തരത്തിൽ വളരെ എളുപ്പത്തിൽ വെളുത്തുള്ളി കൃഷി എങ്ങനെ ചെയ്യാം എന്ന് നോക്കാം.

ഇതിനായി ആവശ്യമുള്ള വസ്തു പ്ലാസ്റ്റിക്ക് കുപ്പികൾ ആണ്.പ്ലാസ്റ്റിക്ക് കുപ്പിയുടെ വായ് ഭാഗം മുറിച്ചു മാറ്റുക.കുപ്പികൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ട കാര്യം വലിയ വായ്‌വട്ടം ഇല്ലാത്ത കുപ്പികൾ വേണം ഇത്തരത്തിൽ മുറിച്ചെടുക്കേണ്ടത്.ചെറിയ കുപ്പികൾ ആണ് ഏറ്റവും നല്ലത്.കുപ്പിയുടെ ആഗ്ര ഭാഗം മുറിച്ചതിനാൽ കൂർത്തിരിക്കുന്നത് കാരണമായി കൈകൾ മുറിയാൻ സാധ്യത ഉണ്ട്.അതിനാൽ ചൂടായ തേപ്പുപെട്ടിയിൽ ചേരിയായി രീതിയിൽ അഗ്രഭാഗം ഒന്ന് ഉരച്ചു മൂർച്ച ഉള്ള ഭാഗങ്ങൾ മൃദു ആക്കുക.തുടർന്ന് ആ വെച്ചിരിക്കുന്ന കുപ്പികളിൽ വെള്ളം നിറക്കുക.

കുപ്പി നിറച്ചു വെള്ളം എടുക്കാൻ ശ്രധക്കേണ്ടതുണ്ട്.വെളുത്തുള്ളി മുളപ്പിക്കാനായി തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ,നിർദേശങ്ങൾ കമന്റിൽ പ്രതീക്ഷിക്കുന്നു.കൃഷിയെ ഇഷ്ട്ടായോഇടുന്ന എല്ലാവരിലേക്കും ഈ വിവരം എത്താനായി ഷെയർ ചെയ്യാം.ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply