എ പി എല്‍ റേഷന്‍ കാര്‍ഡ് ബി പി എല്‍ കാര്‍ഡ് ആക്കാം

നിരവധി ആളുകള്‍ക്ക് ഉള്ള സംശയം ആണ് എ പി എല്‍ കാര്‍ഡ് എങ്ങനെ ബി പി എല്‍ കാര്‍ഡ് എങ്ങനെ ആക്കാം എന്നുള്ളത്.നിരവധി അര്‍ഹര്‍ ആയിട്ടുള്ള പലരും എ പി എല്‍ കാര്ടില്‍ നിലനില്‍ക്കുന്നവര്‍ ഉണ്ട്.അത്തരക്കാര്‍ക്ക്‌ എങ്ങനെ ബി പി എല്‍ കാര്‍ഡിലേക്ക് മാറാം എന്നാണ് ഇവിടെ പറയുന്നത്.നിരവധി ആനുകൂല്യങ്ങള്‍ ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയവയില്‍ ലഭിക്കുന്നത് ബി പി എല്‍ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ്.എന്നാല്‍ അനര്‍ഹര്‍ ആയിടുള്ള ബി പി എല്‍ കാര്‍ഡ് ഉടമകള്‍ക്ക് എതിരെ കേസ് എടുക്കാനും നിര്‍ദേശം ഉണ്ട്.

എന്നാല്‍ അര്‍ഹര്‍ ആയിട്ടും കാര്‍ഡ് എ പി എല്‍ ആയിപോയ നിരവധി ആളുകള്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ ഒന്നും തന്നെ നഷ്ട്ടപെടാതെ എങ്ങനെ ബി പി എല്‍ കാര്‍ഡ് എങ്ങനെ സ്വന്തമാക്കാം എന്ന് നോക്കാം.നിലവിലെ സാഹചര്യത്തില്‍ ഇതിനു ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല.അതിനായി വെള്ള പേപ്പറില്‍ അപേക്ഷ തയാരാക്കെണ്ടാതുണ്ട്.അതില്‍ പ്രത്യേകമായി തനിക്ക് ബി പി എല്‍ കാര്‍ഡിലേക്ക് മാറാന്‍ അര്‍ഹത ഉണ്ട് എന്ന് വ്യക്തമായി മനസിലാക്കുന്ന കാരണവും രേഘപ്പെടുതിയിരിക്കണം.

തുടര്‍ന്ന് ഇപോഴുള്ള കാര്‍ഡ് ഏതാണ് എന്നും ഏതു കാര്ടിലെക്ക് ആണ് മാറേണ്ടത് എന്നും കൃത്യമായി അപേക്ഷയില്‍ രേഖപ്പെടുത്തുക.ഇപ്പോഴുള്ള റേഷന്‍ കാര്‍ഡ് നമ്പര്‍,അധാര്‍ കാര്‍ഡ് കോപ്പി,റേഷന്‍ കാര്‍ഡ് കോപ്പി,എന്നിവ വെച്ച് വേണം അപേക്ഷ സമര്പ്പികണം.അപേക്ഷ സമര്‍പ്പിക്കേണ്ട രീതിയും,അര്‍ഹര്‍ ആരൊക്കെ ആണ് എന്ന് മനസിലാക്കാനും ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ കാണാം.അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്‍റായി രേഘപ്പെടുത്തുക.നിങ്ങളുടെ കമന്‍റായി രേഘപ്പെടുത്തുക.

Leave a Reply