കൊറോണ ബാധയുടെ പുതിയ പശ്ചാത്തലത്തില്‍ നിരവധി ഇളവുകള്‍ പല മേഘലകളിലും പ്രഖ്യാപിച്ചു കഴിഞ്ഞു.ഇത്തരത്തില്‍ നിരവധി ധനസഹായങ്ങള്‍ ഇതിനോടകം പലര്‍ക്കും ലഭിച്ചു കഴിഞ്ഞു.ഇത്തരത്തില്‍ രാജ്യത്തെ മുന്‍നിര ബാങ്ക് ആയ എസ് ബി ഐ എമര്‍ജന്‍സി ലോണ്‍ സംവിധാനം പ്രഖ്യാപിച്ചു കഴിഞ്ഞു.ഇത് പ്രകാരം കേവലം 45 മിനുട്ടില്‍ ലോണ്‍ ലഭിക്കുന്ന സംവിധാനം ആണ് നിലവില്‍ വന്നിരിക്കുന്നത്.ഇത് പ്രകാരം 10.5 ശതമാനം പലിശയില്‍ 5 ലക്ഷം രൂപ വരെ ലഭിക്കുന്ന പദ്ധതി ആണ് ആവിഷ്കരിചിരിക്കുന്നത്.
നിലവിലെ സാഹചര്യം മൂലം വായ്പ ലഭിച്ചു കഴിഞ്ഞാല്‍ ആദ്യത്തെ 6 മാസം ലോണ്‍ ഇ എം ഐ അടച്ചില്ലെങ്കിലും പ്രശനമില്ല. സാധരഗതിയില്‍ പേര്‍സണല്‍ ലോണുകളുടെ പലിശ 15 മുതല്‍ 20 ശതമാനം ആണ് ഈടാക്കുന്നത്.എന്നാല്‍ ഈ ലോണില്‍ ആകട്ടെ കേവലം പത്തര ശതമാനം പലിശ മാത്രമേ ഉള്ളു എന്നതും ഉപകാരപ്രദമായ വശമാണ്.ഇത് പ്രകാരം ബാങ്കില്‍ ചെന്ന് അക്കൗണ്ട് നമ്പറുമായി ബന്ടിപ്പിചിരിക്കുന്ന നമ്പര്‍ ഉപയോഗിച്ച് ലോണിനു അര്‍ഹനാണോ എന്നും,അര്‍ഹന്‍ ആണ് എങ്കില്‍ മൊബൈല്‍ ഉപയോഗിച്ച് തന്നെ ലോണിനു അപേക്ഷിക്കാനും സാധിക്കുന്നതാണ്.
അര്‍ഹന്‍ ആണോ എന്ന് മനസിലാക്കാനായി PAP<>account number last 4 digit<>,നല്‍കിയിരിക്കുന്ന രീതിയില്‍ രെജിസ്ടര്‍ ചെയ്ത നമ്പറില്‍ നിന്നും ഇത്തരത്തില്‍ മെസേജ് അയക്കുക.അര്‍ഹന്‍ ആണ് എങ്കില്‍ ഇത്തരത്തില്‍ മെസേജ് അയക്കുന്നത് വഴി അറിയാന്‍ സാധിക്കും.അര്‍ഹന്‍ ആണ് എങ്കില്‍ എസ് ബി ഐ യുടെ യോനോ എന്നാ ആപ് ഡൌണ്‍ലോഡ് ചെയുക.ശേഷം അപ്പ്ലികേശന്‍ തുറക്കുമ്പോള്‍ പ്രീ അപ്പ്രൂവ്ഡ് ലോണ്‍ അവൈലബിള്‍ എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കുന്നതാണ്.അതില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെ ആണ് എന്ന് മന്സിലക്കയി ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ പൂര്‍ണമായും കാണുക.അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്‍റായി രേഘപ്പെടുത്തുക.നിങ്ങളുടെ കൂട്ടുകരിലെക്ക് എത്താനായി ഷെയര്‍ ചെയ്യാന്‍ മറക്കാതിരിക്കുക.താഴെ നല്‍കിയിരിക്കുന്ന വീഡിയോ കാണാം.