റേഷന്‍ കാര്‍ഡ്‌ ഉള്ളവര്‍ക്ക് ധനസഹായം 1000 രൂപ വീതം ലഭിക്കുന്നു

കോവിട് രോഗത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി ധനസഹയാങ്ങളും ഇളവുകളും ഇതിനോടകം പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.അവയില്‍ പലതും നിരവധി അര്‍ഹര്‍ ആയിട്ടുള്ളവര്‍ക്ക് ലഭിക്കുകയും ചെയ്തു.അത്തരം ഒരു പദ്ധതി ആണ് ഇവിടെ പറയുന്നത്.അര്‍ഹര്‍ ആയിടുല്ലവര്‍ക്ക് റേഷന്‍ കാര്‍ഡ് മുഖേന 1000 രൂപ ലഭിക്കുന്ന പദ്ധതി ആണ് ഇത്.സംസ്ഥാനത്ത് പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ പരിധിയില്‍ വരാത്തവര്‍ക്ക് അവരുടെ റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലെ ബി പി എല്‍ കാര്‍ഡ് ആണ് എങ്കില്‍ അവര്‍ക്ക് ആയിരം രൂപ വീതം ലഭിക്കുന്ന പദ്ധതി ആണ് നിലവില്‍ ആവിഷ്ക്കരിചിരിക്കുന്നത്.

മേലപ്പറഞ്ഞ സഹായവിതരണത്തിനുള്ള നടപടികള്‍ വേഗത്തില്‍ ആക്കുകയും മേയ് മാസം 14 തീയതി മുതല്‍ അവ വിതരണം ചെയ്യാന്‍ ഉള്ള നടപടികള്‍ തുടങ്ങും എന്നാണു അറിയിച്ചിട്ടുള്ളത്.ഡേറ്റ ബാങ്കില്‍ നിന്നും ഉള്ലള വിവരങ്ങള്‍ അനിസരിച്ചു ലഭിക്കെണ്ടവരുടെ ലിസ്റ്റ് തയാറാക്കി വരികയാണ്‌.തയാറാക്കിയ ലിസ്റ്റ് ഇതിനോടകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു.ഏകദേശം 31 ലക്ഷത്തോളം വരുന്ന ബി പി എല്‍ കാര്‍ഡ് ഉടമകള്‍ ഉണ്ട്.എന്നാല്‍ അവര്‍ക്കെല്ലാവര്‍ക്കും ഈ തുക ലഭിക്കുകയില്ല.സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സാമൂഹ്യ പെന്‍ഷന്‍ വാങ്ങുന്ന ബി പി എല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല.അത് പോലെ തന്നെ സമൂഹ്യനിധി വഴി ഉള്ള ധനസഹായത്തിന് അപേക്ഷ നല്കിയര്‍വര്‍ക്കും,ധനസഹായം ലഭിച്ചവര്‍ക്കും ഈ സഹായം ലഭിക്കുന്നതല്ല.

ഈ ധനസഹായം ലഭിക്കുന്നത് പതിനാലര ലക്ഷം വരുന്ന ബി പി എല്‍ കാര്ടുടമകള്‍ക്ക് ആയിരിക്കും .റേഷന്‍കാര്‍ഡും അധാറുമായി ബന്ടിപ്പിചിട്ടുല്ലതിനാല്‍ പെന്‍ഷന്‍ ലഭിക്കുന്ന ബി പി എല്‍ കാര്‍ഡ് ഉടമകളെ സര്‍ക്കാരിന് വളരെ എളുപ്പത്തില്‍ കണ്ടു പിടിക്കാനും അവരെ ഈ ധനസഹായത്തില്‍ നിനും ഒഴിവാക്കാനും സഹ്ടിക്കുന്നതാണ്.അതാത് പ്രദേശങ്ങളില്‍ ഉള്ള സഹകരണ ബാങ്ക് ഉദ്യോഗസ്ഥര്‍ വഴി ആകും ഈ തുക ഗുണഭോക്താക്കളില്‍ എത്തിക്കുക.തുക ലഭിക്കുന്ന രീതിയും,അപേക്ഷ നല്‍കണോ എന്നും മറ്റും ഉള്ള വിവരങ്ങള്‍ മനസിലാക്കാനായി ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ പൂര്‍ണമായും കാണുക.

error: Content is protected !!